Fri, Nov 13, 2026
29 C
Dubai

ലൈഫ് മിഷൻ; സർക്കാരിന്റെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെൽഹി: ലൈഫ് മിഷൻ കേസിൽ സംസ്‌ഥാന സർക്കാരിന്റെ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജിയാണ് ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കുന്നത്....

മദ്യവില വർധിപ്പിച്ചതിൽ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

തിരുവനന്തപുരം: മദ്യത്തിന്റെ വില വർധിപ്പിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്‌ടർക്ക് കത്ത് നൽകി. മുഖ്യമന്ത്രി, എക്‌സൈസ്‌ മന്ത്രി, ബെവ്‌കോ എംഡി എന്നിവർക്ക് എതിരെ അന്വേഷണം...

രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശീല; പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

പനാജി: രാജ്യാന്തര ചലച്ചിത്ര മേള ഇന്ന് കൊടിയിറങ്ങുന്നു. സമാപന ചടങ്ങുകൾ ഡോ.ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തിൽ വൈകിട്ട് നടക്കും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്,...

കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി; തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്

തിരുവനന്തപുരം: വൈദ്യുതി വിതരണ മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ സംയുക്‌ത പണിമുടക്കിന് ഒരുങ്ങുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകുമെന്ന് തൊഴിലാളി സംഘടനകൾ...

സംസ്‌ഥാനത്തെ പള്‍സ് പോളിയോ വിതരണം; 24,49,222 കുട്ടികള്‍, 24,690 ബൂത്തുകള്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ പള്‍സ് പോളിയോ വിതരണം ജനുവരി 31ന് നടത്തും. 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍...

എൻസിപിയിലെ ഭിന്നത; മാണി സി കാപ്പൻ ശരദ് പവാറിനെ കാണും

കൊച്ചി: എന്‍സിപിയിലെ ഭിന്നതകൾ ചര്‍ച്ച ചെയ്യാന്‍ മാണി സി കാപ്പന്‍ നാളെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കാണും. ചർച്ചക്കായി മാണി സി കാപ്പന്‍ ഇന്ന് വൈകുന്നേരം മുംബൈക്ക് പുറപ്പെടും. പാലാ സീറ്റ്...

‘അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല’; ജോസഫൈനെതിരെ ടി പത്‌മനാഭന്‍

കണ്ണൂര്‍: വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ സാഹിത്യകാരന്‍ ടി പത്‌മനാഭന്‍. 87 വയസുള്ള വൃദ്ധയെ ജോസഫൈൻ അധിക്ഷേപിച്ചത് ക്രൂരതയാണ്. അവരുടെ ഭാഷ ക്രൂരമാണ്, ദയ മനസിലും പെരുമാറ്റത്തിലും ഇല്ല. പദവിക്ക് നിരക്കാത്ത...

രാജ്യത്തെ ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി. രാജ്യത്ത് ഉയർന്ന തലത്തിൽ വിലക്കയറ്റവും മറ്റും നിലനിൽക്കുമ്പോഴും സർക്കാർ നികുതി പിരിക്കുന്ന...
- Advertisement -