Fri, Nov 13, 2026
29 C
Dubai

കർഷക നേതാക്കളെ വധിക്കാൻ പദ്ധതി; രാജ്യം പൊറുക്കില്ലെന്ന് കോൺഗ്രസ്

ന്യൂഡെൽഹി: കര്‍ഷക നേതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആയിരുന്നു വിമർശനം. കർഷകരെ കൊലപ്പെടുത്താനുള്ള...

രാജ്യത്ത് 14,256 പേർക്കുകൂടി കോവിഡ്; രോഗമുക്‌തി നിരക്ക് 96.78 ശതമാനമായി ഉയർന്നു

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,256 പേർക്കുകൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 1,06,39,684 ആയി. 17,130 പേർ ഒരു ദിവസത്തിനിടെ...

സ്‌കൂളുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: 10,12 ക്ളാസുകൾ ആരംഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളുടെ പ്രവർത്തനത്തിന് പുതുക്കിയ മാർഗ നിർദേശവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ വരെ ഇരുത്താമെന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. നിലവിൽ ഒരു...

ഗോവയെ നേരിടാൻ ഒരുങ്ങി ബ്ളാസ്‌റ്റേഴ്‌സ്; ജയം തേടി ഇന്നിറങ്ങും

മഡ്‌ഗാവ്: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകീട്ട് ഏഴര‌ക്കാണ് മൽസരം ആരംഭിക്കുന്നത്. അവസാന മൽസരത്തിൽ കേരളം ചിരവൈരികളായ ബെംഗളൂരുവിന് എതിരെ നേടിയ ത്രസിപ്പിക്കുന്ന ജയം ടീമിന്റെ ആത്‌മവിശ്വാസം കൂട്ടുന്നതാണ്....

ഒടിടി വെബ് സീരീസുകളിൽ ‘അശ്ളീലത’ നിരോധിക്കണം; നടൻ പിയുഷ് മിശ്ര

ഇൻഡോർ: ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യപ്പെടുന്ന വെബ് സീരീസുകളിൽ 'അശ്ളീലത' നിരോധിക്കണമെന്ന് പ്രശസ്‌ത ബോളിവുഡ് നടനും നാടക നടനുമായ പിയുഷ് മിശ്ര. ഇൻ‌ഡോർ സാഹിത്യോൽസവത്തിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വെബ് സീരീസുകളിൽ അശ്ളീലത...

സിംബാബ്‌വെയിൽ കോവിഡ് ബാധിച്ച് മന്ത്രി അന്തരിച്ചു; ഒരാഴ്‌ചക്കിടെ മരിക്കുന്ന മൂന്നാമത്തെ മന്ത്രി

ഹരാരെ: സിംബാബ്‌വെയിൽ കോവിഡ് ബാധിച്ച് മന്ത്രി അന്തരിച്ചു. ഗതാഗത, അടിസ്‌ഥാന വികസന മന്ത്രി ജോയൽ മാറ്റിസയാണ് വെള്ളിയാഴ്‌ച കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചതെന്ന് അധികൃതർ സ്‌ഥിരീകരിച്ചു. ഹരാരെയിലെ സെന്റ് ആൻസ് ആശുപത്രിയിൽ വെച്ചാണ്...

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ പടിഞ്ഞാറൻ ജില്ലകളിൽ അദ്ദേഹം റോഡ്‌ഷോ നടത്തും. വ്യവസായ...

ഫേസ്ബുക്ക് വിവരചോർച്ച; കമ്പനികളുടെ വിശദീകരണം തൃപ്‌തികരമല്ല, സിബിഐ മുന്നോട്ട് തന്നെ

ന്യൂഡെൽഹി: കേംബ്രിഡ്‌ജ്‌ അനലിറ്റിക്ക, ഗ്ളോബൽ സയൻസ് റിസർച്ച് എന്നീ സ്‌ഥാപനങ്ങൾക്ക് എതിരായ കേസുകളുമായി മുന്നോട്ട് പോകാൻ സിബിഐയുടെ തീരുമാനം. കേസെടുത്തതിന് തൊട്ടുപിന്നാലെ ഇക്കാര്യത്തിൽ ഇവർ നൽകിയ വിശദീകരണത്തിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് നടപടി. ഫേസ്ബുക്ക്...
- Advertisement -