Fri, Nov 13, 2026
29 C
Dubai

കോവിഡ് വാക്‌സിന്‍; ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങള്‍

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുവേണ്ടി ഇതുവരെ ഇന്ത്യയെ സമീപിച്ചിട്ടുള്ളത് 92 രാജ്യങ്ങളെന്ന് വിവരം. ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു. ഇന്ത്യന്‍...

ഡോളർ കടത്ത് കേസ്; കസ്‌റ്റംസ് ശിവശങ്കറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്‌റ്റ് കസ്‌റ്റംസ് രേഖപ്പെടുത്തി. ശിവശങ്കറിനെ അറസ്‌റ്റ് ചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതി അനുമതി നൽകിയതിനെ...

സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 5 മരണം

പൂനെ: വാക്‌സിൻ നിർമാണ കമ്പനിയായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 5 മരണം. മരിച്ചത് കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ആണെന്നാണ് നിഗമനം. വ്യാഴാഴ്‌ച ഉച്ചയോടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത്. 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും...

രോഗമുക്‌തി 6229, രോഗബാധ 6334, പോസി‌റ്റിവിറ്റി 10.34, സമ്പർക്കം 5658

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,532 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,279 പരിശോധന ആണ്. ഇതിൽ രോഗബാധ 6334 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 6229 ഉമാണ്....

ബാഗ്‌ദാദിൽ ഇരട്ട ചാവേർ സ്‌ഫോടനം; 28 മരണം

ബാഗ്‌ദാദ്‌: ഇറാഖിന്റെ തലസ്‌ഥാനമായ ബാഗ്‌ദാദിൽ ഇരട്ട ചാവേർ ആക്രമണം. ബാഗ്‌ദാദിലെ തിരക്കുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ഇതുവരെ 28 മരണം സ്‌ഥിരീകരിച്ചതായി അൽ ജസീറ റിപ്പോർട് ചെയ്‌തു. 73 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ടയറാൻ...

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; ആലപ്പുഴ ബൈപ്പാസ് ഉൽഘാടനം 28ന്

ആലപ്പുഴ : നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ തീരുമാനമായി. ജനുവരി 28ആം തീയതിയാണ് ആലപ്പുഴ ബൈപ്പാസ് ഔദ്യോഗികമായി ജനങ്ങൾക്ക് തുറന്നു നൽകുക. കേരള മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി...

ലക്ഷദ്വീപിൽ കോവിഡ് വ്യാപനം കൂടുന്നു; കേന്ദ്രസംഘം ഉടൻ എത്തും 

കവരത്തി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്രസംഘം ഉടൻ തന്നെ ലക്ഷദ്വീപിലെത്തും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്. ഇതിനെ തുടർന്നാണ്...

ബംഗാളിൽ ബിഎസ്എഫിനെ ഉപയോഗിച്ച് ബിജെപി വോട്ട് പിടിക്കുന്നെന്ന് ആരോപണം

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ ബിജെപി നേതാക്കൾ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനെ (ബിഎസ്എഫ്) ഉപയോഗിക്കുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ നഗര വികസനകാര്യ മന്ത്രിയുമായ ഫിർഹാദ് ഹക്കീം. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഹക്കീമും പാർട്ടി...
- Advertisement -