പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിൽ വൻ തീപിടുത്തം
പൂനെ : സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂനെയിലെ പ്ളാന്റിൽ വൻ തീപിടുത്തം. ഇന്ത്യ വികസിപ്പിച്ച കോവിഷീൽഡ് വാക്‌സിൻ ഉൽപ്പാദിപ്പിക്കുന്നത് പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ടിലാണ്. വാക്‌സിൻ നിർമ്മിക്കുന്ന മേഖലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് സൂചനകൾ...
നിയമസഭാ തിരഞ്ഞെടുപ്പ്; 5.79 ലക്ഷം കന്നിവോട്ടർമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. വോട്ടർപട്ടികയിൽ നിലവിൽ 2.67 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 5.79 ലക്ഷം പേർ കന്നി വോട്ടർമാരാണ്.
അന്തിമ...
ഡോളർ കടത്ത് കേസ്; രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യുന്നു
കൊച്ചി: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്റെ സുഹൃത്തും വിദേശ മലയാളിയുമായ നാസ് അബ്‌ദുള്ളയെയും മസ്‌കറ്റിലെ മിഡിൽ ഈസ്‌റ്റ് കോളേജിൽ ജോലി ചെയ്യുന്ന ലഫീർ മുഹമ്മദിനെയും കസ്‌റ്റംസ് കൊച്ചിയിൽ ചോദ്യം ചെയ്യുന്നു. സ്‌പീക്കർ...
ശ്വാസതടസം രൂക്ഷം; വികെ ശശികല തീവ്രപരിചരണ വിഭാഗത്തിൽ
ബെംഗളൂര് : ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബെംഗളൂര് പരപ്പന ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയ വികെ ശശികലയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവിൽ കടുത്ത ശ്വാസതടസം അനുഭവപ്പെടുന്ന ശശികലക്ക് ഓക്‌സിജൻ...
സംസ്‌ഥാനത്തെ ക്ഷയരോഗ നിവാരണ പദ്ധതി; മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍
തിരുവനന്തപുരം: സംസ്‌ഥാന ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്തെ ക്ഷയരോഗ നിയന്ത്രണ...
സ്‌പീക്കർക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയം തള്ളി നിയമസഭ
തിരുവനന്തപുരം : സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെ പ്രതിപക്ഷം സമർപ്പിച്ച പ്രമേയം നിയമസഭ തള്ളി. സ്‌പീക്കർ സ്‌ഥാനം ഒഴിയാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപോയതോടെ വോട്ടിംഗ് ഇല്ലാതെയാണ് പ്രമേയം തള്ളിയത്. അതേസമയം തന്നെ...
ഇഡി ഉദ്യോഗസ്‌ഥര്‍ വരുമ്പോള്‍ ഓടേണ്ടി വന്ന പാരമ്പര്യമല്ല സ്‌പീക്കര്‍ക്ക്; എം സ്വരാജ്
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം സ്വരാജ് എംഎല്‍എ. സഭയുടെ ചരിത്രത്തിലിതുവരെ കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്‍ശനം, സൃഷ്‌ടിപരമായ ഒരു നിര്‍ദേശം നാളിതുവരെ ഉന്നയിക്കാന്‍...
കർഷക സമരം; സർക്കാരിന് താക്കീതുമായി ബംഗളൂരിൽ കോൺഗ്രസ് റാലി
ബംഗളൂര്: കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരെ ബംഗളൂരിൽ കോൺഗ്രസ് റാലി. കർഷകരും കോൺഗ്രസ് പ്രവർത്തകരും അണിനിരന്ന 'രാജ്‌ഭവൻ ചലോ മാർച്ച്' കർണാടക സർക്കാരിന് താക്കീതായി. കർഷകരെ ദ്രോഹിക്കുന്ന 3 നിയമങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ്...








































