വാളയാര് കേസ് തുടരന്വേഷണം; കോടതിയില് അപേക്ഷ സമര്പ്പിച്ചു
പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് വാളയാര് കേസിലെ പുനര്വിചാരണ നടപടികള്ക്ക് തുടക്കമായി. കേസില് തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിയില് അപേക്ഷ സമര്പ്പിച്ചു. പ്രതികളെ ജുഡിഷ്യല് കസ്റ്റഡിയില് വിടണമെന്ന്...
ബങ്കാപുരിനെ ചെന്നായ് സങ്കേതമായി ഉടൻ പ്രഖ്യാപിച്ചേക്കും
ബങ്കാപുർ: കൊപ്പാലിലെ ബങ്കാപുരിനെ ചെന്നായ് സങ്കേതമായി വൈകാതെ പ്രഖ്യാപിച്ചേക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. കർണാടക വന്യജീവി ബോർഡിന്റെ പ്രഖ്യാപനം മാത്രമാണ് ഇനി ബാക്കിയുളളത്. കൊപ്പാൽ ബങ്കാപുരിലെ 822.03 ഏക്കർ വരുന്ന വനമേഖലയാണ് ചെന്നായ്...
ഡ്രാഗണ് ഫ്രൂട്ടിന് പേര് മാറ്റം; ഗുജറാത്തില് ഇനി അറിയപ്പെടുക ‘കമലം’ എന്ന പേരില്
അഹമ്മദാബാദ് : ഡ്രാഗണ് ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത്. കമലം എന്ന പേരാണ് ഡ്രാഗണ് ഫ്രൂട്ടിനായി ഗുജറാത്ത് സര്ക്കാര് നല്കിയിരിക്കുന്നത്. പേര് മാറ്റം സംബന്ധിച്ച വിവരം മുഖ്യമന്ത്രി വിജയ് രൂപാണിയാണ് വ്യക്തമാക്കിയത്. ഡ്രാഗണ്...
രണ്ടാംഘട്ട കോവിഡ് വാക്സിന്; കേരളത്തിലേക്ക് ഉള്ളവ നെടുമ്പാശ്ശേരിയില് എത്തി
തിരുവനന്തപുരം : സംസ്ഥാനത്തേക്കുള്ള രണ്ടാംഘട്ട കോവിഡ് വാക്സിന് കേരളത്തിലെത്തി. രാവിലെ 11.15ന് ഗോ എയര് വിമാനത്തില് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് വാക്സിന് എത്തിയത്. എറണാകുളം, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള 22 ബോക്സുകളിലെ വാക്സിനാണ് എറണാകുളത്ത്...
കര്ഷക ആത്മഹത്യയില് സര്ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്
ബെംഗളൂരു: കര്ഷക ആത്മഹത്യയില് സര്ക്കാരിന് പങ്കില്ലെന്ന് ബിജെപി നേതാവ്. കര്ണാടക കൃഷിമന്ത്രിയും ബിജെപി നേതാവുമായ ബിസി പാട്ടീലാണ് കര്ഷകര്ക്കെതിരെ വിവാദ പരാമര്ശം നടത്തിയത്. മനക്കരുത്തില്ലാത്ത കര്ഷകരാണ് ആത്മഹത്യ ചെയ്യുന്നതെന്നും അത്തരം മരണങ്ങള്ക്ക് സര്ക്കാരിനെ...
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; ജാഗ്രതാ നിർദേശം
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി. ആലപ്പുഴ കൈനകരിയില് അഞ്ഞൂറോളം താറാവുള്പ്പടെയുള്ള പക്ഷികള് ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇവിടെ നിന്ന് ശേഖരിച്ച സാമ്പിളുകള് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല് ഡിസീസസ് ലബോറട്ടറിയില് പരിശോധിച്ചതിന്റെ...
റിമാന്ഡ് പ്രതിയായിരുന്ന ഷഫീഖിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റിമാന്ഡ് പ്രതിയായിരുന്ന ഷഫീഖ് മരിച്ച സംഭവത്തില് അന്വേഷണം സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില് പറഞ്ഞു. കസ്റ്റഡി മരണങ്ങള് സിബിഐക്ക് വിടാന് സര്ക്കാര് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂര് രാധാകൃഷ്ണന്റെ...
എസ്വി പ്രദീപിന്റെ മരണം; അസ്വാഭാവികത ഇല്ലെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ എസ്വി പ്രദീപിന്റെ അപകടമരണത്തിൽ ഇതുവരെയും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം. പ്രദീപിനെ ഒരു ഇരുചക്ര വാഹനത്തിൽ വന്നയാൾ തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം...








































