പിന്നെ എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?; കോവാക്സിന് എതിരെ പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്സിൻ കുത്തിവെപ്പ് നടത്തരുതെന്ന വാക്സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മുന്നറിയിപ്പിന് പിന്നാലെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന, പ്രതിരോധശേഷി കുറഞ്ഞ...
30 ട്രാന്സ്ജെന്ഡര് വ്യക്തികൾക്ക് ലിംഗമാറ്റ ശസ്ത്രക്രിയക്കുള്ള തുക അനുവദിച്ചു
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ 30 ട്രാന്സ്ജെന്ഡര് വ്യക്തികള്ക്ക് കൂടി തുക അനുവദിച്ചതായി ആരോഗ്യ സാമൂഹ്യ നീതി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ...
പ്രതിരോധശേഷി കുറഞ്ഞവർ കോവാക്സിൻ എടുക്കരുത്; ഭാരത് ബയോടെക്
ന്യൂഡെൽഹി: കോവാക്സിൻ ഉപയോഗത്തിൽ മുന്നറിയിപ്പുമായി വാക്സിൻ നിർമാതാവായ ഭാരത് ബയോടെക്. പ്രതിരോധശേഷി കുറഞ്ഞവർ കോവാക്സിൻ കുത്തിവെപ്പ് നടത്തരുത് എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്ത് വാക്സിനേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോവാക്സിനെ...
അഭയ കേസ്; കോട്ടൂരിന്റെ ഹരജിയിൽ സിബിഐക്ക് നോട്ടീസ്
കൊച്ചി: സിസ്റ്റര് അഭയ കൊലക്കേസ് വിധിക്കെതിരായ അപ്പീലില് സിബിഐക്ക് നോട്ടീസ്. ഫാ. തോമസ് എം കോട്ടൂരിന്റെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിന്റെ വിചാരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ല എന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.
കേസിലെ...
കോവിഡ്; രാജ്യത്ത് 17,411 പേര്ക്കുകൂടി രോഗമുക്തി, 10,064 പുതിയ രോഗബാധിതര്
ന്യൂഡെല്ഹി: ഇന്ത്യയില് 10,064 പുതിയ കോവിഡ് കേസുകള് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,05,81,837 ആയി ഉയര്ന്നതായി കേന്ദ്ര...
വരാപ്പുഴ കസ്റ്റഡി മരണം; വിചാരണ ഇന്ന് ആരംഭിക്കും
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ. അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്പത് പോലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ.
2018 ഏപ്രിൽ 9ന് വരാപ്പുഴ...
മാറ്റത്തിനൊരുങ്ങി ഫയർഫോഴ്സ്; ഇന്റലിജൻസ് വിഭാഗം വരുന്നു
തിരുവനന്തപുരം: പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഫയര്ഫോഴ്സില് ഇന്റലിജന്സ് വിഭാഗം നിലവില് വരുന്നു. രഹസ്യാന്വേഷണം, അഴിമതി തടയൽ എന്നിവ ലക്ഷ്യമിട്ടാണ് ഫയര്ഫോഴ്സില് പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര് എന്ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന പരാതികൾ...
കോവിഡ് പ്രോട്ടോകോള് ലംഘനം; എറണാകുളം മുന്നില്
എറണാകുളം: സംസ്ഥാനത്ത് കോവിഡ് പ്രോട്ടോകോള് ലംഘനത്തില് ഏറ്റവും മുന്നില് എറണാകുളം ജില്ല. ഇതിനകം 9148 കേസുകളാണ് 60 പോലീസ് സ്റ്റേഷന് പരിധികളിലായി ജില്ലയില് രജിസ്റ്റര് ചെയ്തിരിക്കുന്നത്. മാസ്ക് കൃത്യമായി ഉപയോഗിക്കാതെ ഇരിക്കുക, സാമൂഹിക...








































