Fri, Nov 13, 2026
28 C
Dubai

അയോധ്യയിലെ മസ്ജിദ് നിര്‍മാണം റിപ്പബ്ളിക്ക് ദിനത്തില്‍ ആരംഭിക്കും

ന്യൂഡെല്‍ഹി: ബാബറി മസ്ജിദിന് പകരം അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ മസ്ജിദിന്റെ ഔദ്യോഗിക നിര്‍മാണോൽഘാടനം റിപ്പബ്ളിക് ദിനത്തില്‍ നടക്കും. സുപ്രീംകോടതി വിധി പ്രകാരം പളളി പണിയാനായി രാമക്ഷേത്രം പണിയുന്ന സ്‌ഥലത്തു നിന്ന് 20 കിലോമീറ്റര്‍...

‘ഐശ്വര്യ കേരളയാത്ര’; ചെന്നിത്തലയുടെ നേതൃത്വത്തില്‍ ജനുവരി 31 മുതല്‍

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ജനുവരി 31ആം തീയതി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഐശ്വര്യ കേരളയാത്ര ആരംഭിക്കുമെന്ന് വ്യക്‌തമാക്കി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഫെബ്രുവരി 1ആം...

രോഗമുക്‌തി 3921, രോഗബാധ 3346, പോസി‌റ്റിവിറ്റി 10.11, സമ്പർക്കം 2965

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 52,310 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,093 പരിശോധന ആണ്. ഇതിൽ രോഗബാധ 3346 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 3921 ഉമാണ്....

അഭയാകേസ്; ശിക്ഷാ നടപടിക്കെതിരെ ഫാദര്‍ കോട്ടൂരും, സിസ്‌റ്റര്‍ സെഫിയും ഹൈക്കോടതിയില്‍

തിരുവനന്തപുരം : 28 വര്‍ഷത്തെ നിയമനടപടികള്‍ക്ക് ശേഷം ശിക്ഷ വിധിച്ച അഭയ വധക്കേസിലെ പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരാണ് ഇപ്പോള്‍...

കെ സ്വിഫ്റ്റ്; അനാവശ്യമെന്ന് പ്രതിപക്ഷ യൂണിയനുകള്‍, വ്യവസ്‌ഥകളോടെ അംഗീകരിക്കാന്‍ സിഐടിയു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സമാന്തരമായുള്ള  സ്വിഫ്റ്റ് കമ്പനി രൂപീകരണം എതിര്‍ത്ത് പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍. നീക്കത്തെ ശക്‌തമാക്കി എതിര്‍ക്കുന്നുവെന്നും ശരിയായ ഫണ്ട് ലഭിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് ലാഭത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നും ബിഎംഎസ് പറഞ്ഞു. എം പാനല്‍...

സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിൽ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം കൂടി ഉൾപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്ന അപേക്ഷാ ഫോറങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍/ട്രാന്‍സ് സ്‌ത്രീ/ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്ത് പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. ഇതോടെ...

പോരാട്ടം മുറുകും; നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ മമത ബാനര്‍ജി

നന്ദിഗ്രാം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ നന്ദിഗ്രാമില്‍ നിന്നു മല്‍സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. 'നന്ദിഗ്രാം എന്റെ ഭാഗ്യ സ്‌ഥലമാണ്,...

കടയിൽ നിന്നും തിരിച്ചെത്താൻ വൈകി; 8 വയസുകാരന് ക്രൂരപീഡനം

കൊച്ചി: തൈക്കൂടത്ത് മൂന്നാം ക്ളാസുകാരനെ ചട്ടുകവും തേപ്പ്പെട്ടിയും വെച്ച് കാലിൽ പൊള്ളലേൽപ്പിച്ചു. അങ്കമാലി സ്വദേശിയായ പ്രിൻസാണ് 8 വയസുകാരനോട് കൊടുംക്രൂരത കാണിച്ചത്. കടയിൽ പോയി വരാൻ വൈകിയതിനാണ് ഇയാൾ ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞു....
- Advertisement -