Sat, Nov 14, 2026
27 C
Dubai

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല; നേപ്പാള്‍ വിദേശകാര്യമന്ത്രി

ന്യൂഡെല്‍ഹി: അയല്‍ രാജ്യങ്ങള്‍ നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്ന് നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി. ന്യൂഡെല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ-നേപ്പാള്‍ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ചയിലാണ്  പ്രദീപ് ഗ്യാവലിയുടെ പ്രതികരണം. കോവിഡ് വ്യാപനത്തിനുശേഷം...

കോവിൻ ആപ്പിന് സാങ്കേതിക പ്രശ്‌നം; ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു

കൊൽക്കത്ത: കോവിഡ് വാക്‌സിൻ ആപ്പിൽ സാങ്കേതിക പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് ആദ്യ ദിവസം തന്നെ ബംഗാളിൽ വാക്‌സിൻ വിതരണം തടസപ്പെട്ടു. വാക്‌സിൻ വിതരണ പ്രക്രിയയെ നിരീക്ഷിക്കുന്നതിനായി കേന്ദ്രം വികസിപ്പിച്ചെടുത്തതാണ് കോവിൻ (കോവിഡ് വാക്‌സിൻ...

തെളിവോ കുറ്റപത്രമോ ഇല്ല; മുനവര്‍ ഫാറൂഖി ഇപ്പോഴും ജയിലില്‍

ഇന്‍ഡോര്‍: അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും  അപമാനിച്ചെന്ന പേരില്‍ രണ്ടാഴ്‌ച മുമ്പ് മധ്യപ്രദേശില്‍ അറസ്‌റ്റ്  ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയും സുഹൃത്തുക്കളും ഇപ്പോഴും തടവറയില്‍. ഇവര്‍ക്കെതിരെ ചുമത്തിയ ആരോപണങ്ങള്‍ക്ക് തെളിവോ  കേസ്...

അനുനയ നീക്കങ്ങൾ അണിയറയിൽ; എൽജെഡി, ജെഡിഎസ് ലയനം ഉടൻ

തിരുവനന്തപുരം: ലയന ശ്രമങ്ങൾ പുരോഗമിക്കവേ ജെഡിഎസിലെ വിമത നീക്കത്തിന് തടയിട്ട് സികെ നാണു എംഎൽഎ. ലയനത്തിന് മുൻപ് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുമെന്ന് സികെ നാണു പറഞ്ഞു. പാർട്ടിക്കുള്ളിൽ ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം നേതൃകൺവെൻഷന്...

കോവിഡ് വാക്‌സിനേഷന്‍; ആദ്യ റിവ്യൂ മീറ്റിംഗ് ഇന്ന് ആറുമണിക്ക്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച പശ്‌ചാത്തലത്തില്‍ ഇന്ന് ആറുമണിക്ക് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ സംസ്‌ഥാന ആരോഗ്യ മന്ത്രിമാരുമായി റിവ്യൂ മീറ്റിംഗ് നടത്തും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍...

കോവിഡ് പോസി‌റ്റിവിറ്റി 9.18; രോഗബാധ 5960; രോഗമുക്‌തി 5011

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 62,934 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 64,908 പരിശോധന ആണ്. ഇതിൽ രോഗബാധ 5960 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5011 ഉമാണ്....

ഇന്ത്യയുടെ കോവിഡ് വാക്‌സിൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെൽഹി: ഇന്ത്യയുടെ കോവിഡ് വാക്‌സിനുകൾ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ റിപ്പോർട്ടുകൾ വച്ചു നോക്കുമ്പോൾ വരും ദിവസങ്ങളിൽ നിരവധി പേർ...

കെഎസ്ആര്‍ടിസി അഴിമതി ആരോപണം; കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ ക്രമക്കേട് നടത്തുന്നുവെന്ന എംഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അഴിമതി ആരോപണം നേരിടുന്ന കെഎം ശ്രീകുമാറിനെ സ്‌ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസറായാണ് മാറ്റം. 2012-2015 കാലയളവിലെ 100 കോടി...
- Advertisement -