കർണാടക ബിജെപിയിൽ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രിക്ക് എതിരെ പടയൊരുക്കം
ബെംഗളൂരു: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മന്ത്രിസഭാ പുനസംഘടന നടന്നുവെങ്കിലും കർണാടക ബിജെപിയിൽ പ്രതിസന്ധി ഒഴിയുന്നില്ല. മുതിർന്ന നേതാക്കൾ അടക്കം മുഖ്യമന്ത്രി യെദിയൂരപ്പക്ക് എതിരായ നിലപാടുമായി രംഗത്ത് വന്നതോടെ ബിജെപി കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്....
2021-22 സാമ്പത്തിക വര്ഷത്തേക്കുള്ള ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്
സംസ്ഥാന സര്ക്കാരിന്റെ അഞ്ച് വര്ഷ ഭരണ നേട്ടങ്ങള് എണ്ണി പറഞ്ഞും പുതിയ വികസന ക്ഷേമ പദ്ധതികള് പ്രഖ്യാപിച്ചുമായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ക്ഷേമം, വികസനം, തൊഴില്, നവകേരളം എന്നിവക്ക് ഊന്നല്...
വാട്സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം; ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും
ന്യൂഡെൽഹി: വാട്സാപ്പിന്റെ സ്വകാര്യതാ നയംമാറ്റം അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഡെൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
ഇൻസ്റ്റന്റ് മെസേജിങ് ആപ്ളിക്കേഷനായ വാട്സാപ്പ് ഉപയോക്താക്കളുടെ ഡാറ്റ ഏതെങ്കിലും മൂന്നാംകക്ഷിക്കും ഫേസ്ബുക്കിനും അതിന്റെ മറ്റു...
ശമ്പള പരിഷ്കരണം ഏപ്രിലിൽ; ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്കരിക്കും. ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി നൽകാനാണ് പദ്ധതി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി വർധിപ്പിക്കുകയും ചെയ്തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത്...
വിവിധ കെല്ട്രോണ് സ്ഥാപങ്ങള്ക്ക് 25 കോടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ കെല്ട്രോണ് സ്ഥാപനങ്ങള്ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക്. ഇലക്ട്രോണിക് വിപ്ളവത്തിന്റെ തുടക്കകാലത്ത് ആരംഭിച്ച കെല്ട്രോണിന്റെ സാധ്യതകള് പല കാരണങ്ങള് കൊണ്ടും പ്രയോജനപ്പെടുത്താന്...
സ്ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷക്കായി 20 കോടി രൂപ വകയിരുത്തിതായി ധനമന്ത്രി തോമസ് ഐസക്ക്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ക്യാംപയിൻ, വിവരശേഖരണം എന്നിവ നടപ്പാക്കും.
വീട്ടമ്മമാർക്ക് ഗൃഹജോലികൾ എളുപ്പമാക്കാൻ സ്മാർട് കിച്ചൺ പദ്ധതി...
കർണാടകയിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം
ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം. വെള്ളിയാഴ്ച രാവിലെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ളി-ധാർവാഡ് ബൈപാസ് റോഡിലാണ് അപകടം നടന്നത്. 10 സ്ത്രീകളും ടിപ്പർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ...
എംപി വീരേന്ദ്രകുമാറിന് സ്മാരകം; ചെലവ് 5 കോടി
തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് എംപി വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്മാരകം നിർമിക്കുമെന്ന് ധനമന്ത്രി. ഇതിനായി 5 കോടി രൂപ വകയിരുത്തി. സാംസ്കാരിക മേഖലയിലെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൂടാതെ, ആറന്മുളയില്...








































