Sat, Nov 14, 2026
27 C
Dubai

പിഡിപി നേതാവ് ജയിലില്‍ അബോധാവസ്‌ഥയില്‍; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്രീനഗര്‍: മുന്‍ ജമ്മുകശ്‌മീർ  മന്ത്രിയും പിഡിപി നേതാവുമായ നയിം അക്‌തറിനെ  ജയില്‍ സെല്ലിനുള്ളില്‍ അബോധാവസ്‌ഥയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ് കുടുംബം. ജയിലില്‍ അദ്ദേഹത്തിന്  ക്രൂരമായ പീഡനം  നേരിടേണ്ടി വരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്‌ച...

പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമത്തിന് പ്രാധാന്യം

തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ ഇന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ വാഗ്‌ദാനങ്ങൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. എല്ലാ...

കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; ഇന്ന് വീണ്ടും ചർച്ച

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്തെ 5 അതിർത്തികൾ സ്‍തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമങ്ങൾ മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ കേന്ദ്ര...

ജല്ലിക്കെട്ടിൽ താരമായി രാഹുല്‍ഗാന്ധി; ക്വാറന്റെയിൻ ലംഘിച്ചെന്ന പരാതിയിൽ രാഹുലിനെതിരെ കേസും

മധുര: തമിഴ്‌നാട്ടിലെ ജനങ്ങൾ പൊങ്കൽ നാളുകളിൽ കൊണ്ടാടുന്ന പരമ്പരാഗത വിനോദമായ ജല്ലിക്കെട്ട് കാണാനും കര്‍ഷക സമരത്തിന് പ്രതീകാത്‌മക പിന്തുണ നല്‍കുന്നതിനുമായി തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച മധുരയിലേക്കാണ് രാഹുൽ...

കോവിഡ് വാക്‌സിൻ വന്ധ്യത ഉണ്ടാക്കുമെന്ന് പ്രചരണം; മറുപടിയുമായി ഹർഷ വർധൻ

ന്യൂഡെൽഹി: കോവിഡ്- 19 വാക്‌സിൻ സ്വീകരിക്കുന്നത് വന്ധ്യത ഉണ്ടാക്കുമെന്ന പ്രചരണത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് വാക്‌സിൻ പുരുഷൻമാരിലോ സ്‌ത്രീകളിലോ വന്ധ്യതക്ക് കാരണമാകുമെന്നതിന് ശാസ്‌ത്രീയ തെളിവുകളൊന്നുമില്ല എന്ന് മന്ത്രി പറഞ്ഞു. കോവിഡ്...

റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഇല്ല; 55 വർഷങ്ങൾക്കിടെ ഇതാദ്യം

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരേഡില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഒന്നും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയമാണ്...

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്‌ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. സ്വകാര്യ ലാബുകള്‍ സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്‌ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാൻ കോടതി അനുമതി...

കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ച നാളെ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി കമ്മീഷനെ നിയമിച്ചതിന് ശേഷമുള്ള...
- Advertisement -