റിമാന്ഡ് പ്രതിയുടെ മരണം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കോട്ടയം: എറണാകുളം ഉദയംപേരൂര് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് നടപടി.
അന്വേഷണം...
ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടിയിൽ പ്രതികരണവുമായി ട്വിറ്റർ മേധാവി
ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് നിരോധനത്തിൽ ആഘോഷിക്കുകയോ അതിൽ അഭിമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ട്വിറ്റർ മേധാവി ജാക്ക് ഡോർസി. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ അക്കൗണ്ടിനെതിരെ സാമൂഹ്യ മാദ്ധ്യമ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികൾക്കെതിരെയുള്ള വിമർശനങ്ങളോട് ഡോർസി...
കണ്ണൂരില് സ്ഥലം ഏറ്റെടുപ്പിനിടെ പെട്രോള് ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം
കണ്ണൂര്: പാപ്പിനിശ്ശേരി തുരുത്തിയില് ദേശീയ പാതാ അധികൃതര് സ്ഥലം ഏറ്റെടുക്കാന് എത്തിയതിനെത്തുടര്ന്ന് പ്രദേശവാസി ദേഹത്ത് പെട്രോള് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പ്രദേശവാസിയായ രാഹുല് കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
റോഡ് നിര്മ്മിക്കുന്നതിനായി രാവിലെ തന്നെ പ്രദേശത്ത്...
ഫലം ലഭിക്കാൻ രണ്ട് ഡോസ് വാക്സിൻ നിർബന്ധം; മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: ആദ്യ ഡോസ് വാക്സിൻ എടുത്തവര് ഉറപ്പായും അടുത്ത ഡോസ് എടുക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. നിശ്ചിത ഇടവേളകളില് രണ്ട് പ്രാവശ്യം വാക്സിന് എടുത്താല് മാത്രമേ ഫലം ലഭിക്കൂ. 4...
ജനിതകമാറ്റം സംഭവിച്ച കോവിഡ്; രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 109 ആയി
ന്യൂഡെൽഹി: ബ്രിട്ടണിൽ കണ്ടുതുടങ്ങിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് ബാധിച്ച ഇന്ത്യയിലെ ആളുകളുടെ എണ്ണം 109 ആയി. ഇന്നലെ ഇത് 102 ആയിരുന്നുവെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജനുവരി 11 വരെ...
ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് 11 കേസുകളിൽ കൂടി ജാമ്യം
കാസർഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം അനുവദിച്ചു. 11 വഞ്ചന കേസുകളിൽ കൂടിയാണ് എംഎൽഎക്ക് ജാമ്യം ലഭിച്ചത്. കാസർകോട് ഒന്നാം...
പോളിയോ തുള്ളിമരുന്ന് വിതരണം ജനുവരി 31ന്
ന്യൂഡെല്ഹി: അഞ്ചു വയസ്സില് താഴെയുള്ള കുഞ്ഞുങ്ങള്ക്ക് പോളിയോ തുള്ളിമരുന്ന് നല്കുന്ന-നാഷണല് ഇമ്യുണൈസേഷന് ദിനം മാറ്റിവെച്ചതായി കേന്ദ്ര സര്ക്കാര് അറിയിച്ചു. ജനുവരി 31ലേക്കാണ് പോളിയോ മരുന്നു നല്കാനുള്ള ദിവസം മാറ്റിവെച്ചത്. നേരത്തെ ജനുവരി 16നായിരുന്നു...
പുറ്റിങ്ങൽ വെടിക്കെട്ടപകടം; അനാസ്ഥ കാട്ടിയ ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം
കൊല്ലം: ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതായി പുറ്റിങ്ങൽ അന്വേഷണ കമ്മീഷൻ കണ്ടെത്തിയ ഡിവൈഎസ്പിക്ക് എതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ്. പുറ്റിങ്ങൽ ക്ഷേത്രത്തിൽ ദുരന്തം നടന്നപ്പോൾ സ്ഥലം അസിസ്റ്റന്റ് കമ്മീഷണറായിരുന്ന എംഎസ് സന്തോഷിനെതിരെയാണ്...








































