Sat, Nov 14, 2026
27 C
Dubai

കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കുമെന്ന് റിപ്പോർട്. റിപ്പബ്‌ളിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ പുതിയ ഹരജി...

ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നു; കേന്ദ്ര സത്യവാങ് മൂലം സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിയമങ്ങൾ നടപ്പിലാക്കിയത് കൂടിയാലോചനക്ക് ശേഷമാണെന്നും ഭൂരിപക്ഷം കർഷകരും നിയമങ്ങളെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ് മൂലം  സമർപ്പിച്ചു. അതേസമയം, 46 ദിവസത്തെ...

നാളെ മുതല്‍ പ്രദര്‍ശനം; സംസ്‌ഥാനത്തെ തീയേറ്ററുകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

തിരുവനന്തപുരം : നീണ്ട 10 മാസത്തെ ഇടവേളക്ക് ശേഷം കേരളത്തിലെ തീയേറ്ററുകളിലും നാളെ മുതൽ പ്രദര്‍ശനം ആരംഭിക്കും. സിനിമാപ്രേമികള്‍ക്കിടയില്‍ ആവേശമായി സംസ്‌ഥാനത്ത് നാളെ തീയേറ്ററുകള്‍ തുറക്കുമ്പോള്‍ തമിഴ് ചിത്രം മാസ്‌റ്റര്‍ ആദ്യ പ്രദര്‍ശനത്തിനായെത്തും. സിനിമ...

ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ 7,090 ജീവനക്കാർ അധികമുള്ളതിനാൽ 5 വർഷത്തേക്ക് നിയമനനിരോധനം ഏർപ്പെടുത്തുന്നു. 28,114 ജീവനക്കാരുള്ളിടത്ത് 21,024 പേർ മതിയാവും. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ക്രമീകരിക്കാൻ പുതിയ നിയമനങ്ങൾ നിർത്തിവെക്കും. മെക്കാനിക്ക് (2,483),...

വാക്‌സിൻ; പൂനെയിൽ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു

പൂനെ: രാജ്യത്തിന് ആശ്വാസ ദിനങ്ങളുടെ പ്രതീക്ഷ നൽകിക്കൊണ്ട് വാക്‌സിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്‌സിൻ കൊണ്ടുവരുന്നത്. സെറം ഇൻസ്‌റ്റിറ്റൃൂട്ടിൽ പൂജ നടത്തിയ ശേഷമാണ് ട്രക്കുകൾ പുറപ്പെട്ടത്. ഡെൽഹി,...

ശബരിമലയില്‍ തീര്‍ഥാടകര്‍ തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണം; ഹൈക്കോടതി

പത്തനംതിട്ട : മകരവിളക്ക് തീര്‍ഥാടനം നടക്കുന്ന ശബരിമലയില്‍ തീർഥാടകർ പർണശാലകള്‍ കെട്ടി തങ്ങുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ താല്‍ക്കാലികമായി ഒരുക്കുന്ന ഷെഡുകളാണ് പര്‍ണശാലകള്‍ എന്നറിയപ്പെടുന്നത്. സംസ്‌ഥാനത്ത് കോവിഡ്...

പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ

ന്യൂഡെൽഹി: പിഎം കിസാൻ പദ്ധതി പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിൽ അധികം പേർക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം...

താല്‍ക്കാലിക ജീവനക്കാർക്ക് സ്‌ഥിരനിയമന നീക്കവുമായി സപ്‌ളൈകോ

കോഴിക്കോട് : താല്‍ക്കാലിക ജീവനക്കാരെ സ്‌ഥിരപ്പെടുത്താന്‍ നീക്കവുമായി സപ്ളൈകോ. 10 വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന ദിവസ വേതന, താല്‍ക്കാലിക ജീവനക്കാരുടെ രേഖകള്‍ നല്‍കാന്‍ സപ്‌ളൈകോ ആവശ്യപ്പിട്ടിട്ടുണ്ട്. 10 വര്‍ഷത്തിലധികമായി ജോലി ചെയ്‌ത 300ഓളം...
- Advertisement -