വാഴക്കുളം ബ്ളോക്ക് പഞ്ചായത്തില് യുഡിഎഫിന് ട്വന്റി-20 പിന്തുണ
കൊച്ചി: വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില് യുഡിഎഫ്, ട്വന്റി-20യുടെ പിന്തുണ തേടി. കൈരളി ന്യൂസാണ് വാര്ത്ത പുറത്ത് വിട്ടത്. വികസന സ്റ്റാന്ഡിംഗ് കൗണ്സിലിലും ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റിയിലും ഇരുകൂട്ടരും പരസ്പരം...
കോവിഡ് വാക്സിനുകള് കേന്ദ്രം നല്കും; നാല് വാക്സിനുകൂടി അനുമതി നല്കുമെന്നും പ്രധാനമന്ത്രി
ഡെല്ഹി: കോവിഡ് വാക്സിനുകള് മരുന്ന് കമ്പനികളില് നിന്ന് കേന്ദ്രം വാങ്ങി നല്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് നാല് വാക്സിന് കൂടി ഉടന് അനുമതി നല്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിമാരുമായി നടത്തിയ...
കോവിഡ് പോസിറ്റിവിറ്റി 8.81; രോഗബാധ 3110; രോഗമുക്തി 3922
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 45,695 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 35,281 പരിശോധന ആണ്. ഇതിൽ രോഗബാധ 3110 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3922 ഉമാണ്....
യുപിയില് ചൈല്ഡ് പോണ് റാക്കറ്റ്; പിന്നില് സര്ക്കാര് എഞ്ചിനീയര്
ലഖ്നൗ: ഉത്തര്പ്രദേശില് 70ഓളം കുട്ടികള് ചൈല്ഡ് പോണ് റാക്കറ്റിന്റെ പിടിയില് പെട്ടതായി സിബിഐ റിപ്പോര്ട്ട്. യുപിയിലെ സര്ക്കാര് ജൂനിയര് എഞ്ചിനീയറായ രാം ഭവാനാണ് കുട്ടികളെ ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയും ദൃശ്യങ്ങള് ഇന്റര്നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതെന്ന് ...
പിസി ജോര്ജിനെ തിരികെ വിളിച്ചാല് കൂട്ട രാജിയെന്ന് പ്രാദേശിക നേതൃത്വം
കോട്ടയം: പിസി ജോര്ജിനെ മുന്നണിയില് എടുക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫില് കടുത്ത പ്രതിഷേധം. ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതൃത്വമാണ് പിസി ജോര്ജിനെതിരെ രംഗത്ത് വന്നത്. പിസി ജോര്ജിനെ മുന്നണിയില് എടുക്കാനാണ് ശ്രമമെങ്കില് രാജിവെക്കുമെന്ന് കോണ്ഗ്രസ് പൂഞ്ഞാര്...
കടയ്ക്കാവൂർ പോക്സോ കേസ്; യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: കടയ്ക്കാവൂർ പോക്സോ കേസില് ആരോപണവിധേയയായ യുവതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. വെള്ളിയാഴ്ചയാണ് കേസില് പ്രതിയായ യുവതി ജാമ്യാപേക്ഷ നല്കിയത്. നിലവില് യുവതിക്കെതിരെ മകന്റെ മൊഴി...
യോഗി ആദിത്യനാഥിനെ വിമര്ശിച്ച ആം ആദ്മി നേതാവിന്റെ ദേഹത്ത് മഷിയൊഴിച്ചു
ന്യൂഡെല്ഹി: ആം ആദ്മി പാര്ട്ടി നേതാവ് സോംനാഥ് ഭാരതിയുടെ ദേഹത്ത് മഷിയൊഴിച്ചു. പോലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടെ ആണ് ഇദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ഉത്തര്പ്രദേശിലെ റായ്ബറേലിയില് വെച്ചായിരുന്നു സംഭവം.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ...
ട്രംപിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വിലപിക്കുന്നവര് സ്വന്തം രാജ്യത്തെ സംഭവങ്ങള് മറക്കുന്നു; ശശി തരൂര്
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത ഗോഎയര് പൈലറ്റിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ശശി തരൂര്.
അമേരിക്കന് പ്രസിഡണ്ടിന്റെ അഭിപ്രായ സ്വാതന്ത്ര്യം സ്വകാര്യ കമ്പനികള് നിഷേധിക്കുന്നു എന്ന് ആശങ്കപ്പെടുന്ന...








































