Sat, Nov 14, 2026
27 C
Dubai

ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിച്ചേക്കും; കമ്മീഷൻ റിപ്പോർട് 31ന്

തിരുവനന്തപുരം: ശമ്പളവും പെൻഷനും 10 ശതമാനം വരെ വർധിപ്പിക്കാൻ സംസ്‌ഥാനത്തെ 11ആം ശമ്പള കമ്മീഷൻ ശുപാർശ ചെയ്‌തേക്കും. ജനുവരി 31ന് ഇതുസംബന്ധിച്ച റിപ്പോർട് സമർപ്പിക്കും. ഇത്തവണത്തെ ശമ്പള വർധന മുൻകാലങ്ങളെ അപേക്ഷിച്ച് കുറവായിരിക്കും....

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ധനസഹായം വിതരണം ചെയ്‌തു

ഇടുക്കി: പെട്ടിമുടി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വിതരണം ചെയ്‌തു. അപകടത്തില്‍ മരിച്ച 39 പേരുടെ കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയ്‌തത്. ആകെ 70 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍...

നയംമാറ്റം വാട്‌സാപ്പിന് തിരിച്ചടിയായി; ഇന്ത്യയില്‍ സിഗ്‌നല്‍ ഒന്നാമത്

സ്വകാര്യതാ നയം മാറ്റത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഉപയോക്‌താക്കള്‍ വാട്‌സാപ്പിനെ കൈയ്യൊഴിയുന്നു. പുതിയ നയം മാറ്റ പ്രഖ്യാപനം വന്നതോടെ 'സിഗ്‌നലി'ലേക്ക് വഴിമാറുകയാണ് ഉപയോക്‌താക്കള്‍. നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്‌താക്കളാണ് വാട്‌സാപ്പിന് ഉള്ളത്....

3000 രൂപ വായ്‌പ; രണ്ട് ലക്ഷം രൂപ തിരിച്ചടവ്; തട്ടിപ്പിന് ഇരയായവരിൽ കൂടുതലും സ്‌ത്രീകൾ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ തൽസമയ വായ്‌പാ ആപ്പുകൾക്കെതിരെ പരാതികൾ പെരുകുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് നടത്തിയ നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരം...

കെവിൻ വധക്കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; ജയിൽ ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി

തിരുവനന്തപുരം: കെവിൻ വധക്കേസിലെ ഒൻപതാം പ്രതി ടിറ്റു ജെറോമിന് സെൻട്രൽ ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. അന്വേഷണവിധേയമായി മൂന്ന് പ്രിസൺ ഓഫീസർമാരെ സ്‌ഥലം മാറ്റി. രണ്ട് ഉദ്യോഗസ്‌ഥരെ നെട്ടുകൽത്തേരി തുറന്ന ജയിലിലേക്കും...

രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കേരളം, രാജസ്‌ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ ആണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. ഛത്തീസ്ഗഢില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത്...

നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര സംഘം 21ന് സംസ്‌ഥാനത്ത് എത്തും

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം 21 മുതല്‍ സംസ്‌ഥാനത്ത് പര്യടനം നടത്തും. വിവിധ രാഷ്‌ട്രീയ കക്ഷികളുമായും ഉദ്യോഗസ്‌ഥരുമായും കേന്ദ്രസംഘം കൂടിക്കാഴ്‌ച നടത്തും....

ശക്‌തമായ മഴക്ക് സാധ്യത; 5 ജില്ലകളിൽ നാളെ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ശക്‌തമായ മഴക്ക് സാധ്യത ഉള്ളതായി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട്...
- Advertisement -