Sat, Nov 14, 2026
27 C
Dubai

കാണാതായ ഇന്തോനേഷ്യൻ വിമാനം തകർന്നു; അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തി

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് കാണാതായ വിമാനം തകർന്നതായി സ്‌ഥിരീകരിച്ചു. വിമാനത്തിന്റെ അവശിഷ്‌ടങ്ങൾ കടലിൽ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. വെസ്‌റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനമാണ് തകർന്നത്....

ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാക് കോടതി

ഇസ്‌ലാമാബാദ്: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് പാകിസ്‌ഥാനിലെ ഭീകര വിരുദ്ധ കോടതി. ജനുവരി 18ന് മുൻപായി അറസ്‌റ്റ് ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഐക്യരാഷ്‌ട്ര സഭ ആഗോള ഭീകരനായി...

മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവ്

ഭോപ്പാല്‍: കോവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോവാക്‌സിന്‍ സ്വീകരിച്ച ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ...

അതിർത്തികൾ തുറന്നു; സൗദിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി; പൂക്കൾ നൽകി സ്വീകരണം

ജിദ്ദ: മൂന്നര വർഷത്തിന് ശേഷം സൗദി-ഖത്തർ അതിർത്തികൾ തുറന്നു. ശനിയാഴ്‌ച രാവിലെ സാൽവ കവാടം വഴി ഖത്തറിൽ നിന്നുള്ള ആദ്യത്തെ കാർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചു. അതിർത്തി പ്രവേശന കവാടം തുറന്നതോടെ നിരവധി...

ജാർഖണ്ഡിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ആരോഗ്യനില ഗുരുതരം

റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50കാരിയായ വിധവയെ മൂന്ന് പേർ ചേർന്ന് ക്രൂരബലാൽസംഗത്തിന് ഇരയാക്കി. സ്‌ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതികൾ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്. സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മൂന്നാമന്...

ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്

ഭോപ്പാൽ; ഉത്തർപ്രദേശിന് പിന്നാലെ ലൗ ജിഹാദ് നിയമം നടപ്പാക്കി മധ്യപ്രദേശ് സർക്കാർ. ഗവർണർ ഓർഡിനൻസിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് നിയമം പ്രാബല്യത്തിലായതായി സംസ്‌ഥാന ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചു. ബില്ലിന്...

തിരുവനന്തപുരം ഫോര്‍ട്ട് പോലീസിന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: ജില്ലയില്‍ പൊലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലിന് സമീപം ഫോർട്ട് പൊലീസിന് നേരെയായിരുന്നു  ഗുണ്ടകളുടെ ആക്രമണം. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രണ്ട് പോലീസുകാരെയാണ് ഗുണ്ടകള്‍ ആക്രമിച്ചത്. പൊലീസ്...

ബുംറക്കും സിറാജിനും എതിരെ വംശീയ അധിക്ഷേപം; പരാതിയുമായി ഇന്ത്യ

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിനിടെ ഓസിസ് കാണികൾ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് എതിരെയാണ് ശനിയാഴ്‌ച വംശീയത...
- Advertisement -