മഹാരാഷ്ട്രയിലെ ആശുപത്രിയിൽ തീപിടുത്തം; 10 നവജാത ശിശുക്കൾ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ഭന്ദാര ജില്ലയിലെ ആശുപത്രിയിൽ തീപിടുത്തം. 10 നവജാത ശിശുക്കള് മരിച്ചു. ശനിയാഴ്ച പുലര്ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ് കെയര് യൂണിറ്റില് തീപിടുത്തമുണ്ടായത്.
17 കുട്ടികളാണ് ഈ...
പക്ഷിപ്പനി; സര്ക്കാരിന്റെ നഷ്ടപരിഹാര തുക പര്യാപ്തമല്ലെന്ന് ഐക്യ താറാവ് കര്ഷക സംഘം
തിരുവനന്തപുരം: സര്ക്കാര് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്ടപരിഹാര തുക അപര്യാപ്തമെന്ന് അറിയിച്ച് ഐക്യ താറാവ് കര്ഷക സംഘം. വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത നിലനില്ക്കുന്നതിനാല് രോഗ ബാധിത പ്രദേശങ്ങളൊഴികെ ഉള്ള മേഖലകളിലെ...
‘നിതീഷ് സ്ഥാനമൊഴിയുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല’; മലക്കം മറിഞ്ഞ് ജെഡിയു എംഎല്എ
പാറ്റ്ന: ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് ആറുമാസത്തിനു ശേഷം സ്ഥാനമൊഴിയുമെന്ന് താന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ജനതാദള് (യുണൈറ്റഡ്) എംഎല്എ ഗോപാല് മണ്ഡല്. രാഷ്ട്രീയ ജനതാദള് (ആര്ജെഡി) നേതാവ് തേജസ്വി യാദവ് ബിഹാറില് സര്ക്കാര്...
വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങള് ഇന്ന് തുറക്കും
കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുവെന്ന് പ്രതീക്ഷിക്കുന്ന വൈറ്റില, കുണ്ടന്നൂര് മേല്പ്പാലങ്ങള് ഇന്ന് തുറക്കും. രാവിലെ ഒമ്പതരക്ക് വൈറ്റില മേല്പ്പാലവും 11 മണിക്ക് കുണ്ടന്നൂര് പാലവും മുഖ്യമന്ത്രി ഓണ്ലൈനായി...
ജോ ബൈഡന്റെ സത്യപ്രതിജ്ഞ 20ന്; ട്രംപ് വിട്ടുനില്ക്കും
വാഷിങ്ടണ്: ജോ ബൈഡന് അമേരിക്കന് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്നിന്ന് വിട്ടുനില്ക്കാന് നിലവിലെ പ്രസിഡണ്ട് ഡോണാള്ഡ് ട്രംപിന്റെ തീരുമാനം. ഭരണകൈമാറ്റം സമാധാനപരം ആയിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്ക്കുള്ളിലാണ് തന്റെ വിട്ടുനില്ക്കല് പ്രഖ്യാപിച്ച്...
പ്രകോപന സാധ്യത; ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കി ട്വിറ്റർ
വാഷിംഗ്ടൺ: നൂറുകണക്കിന് ട്രംപ് അനുയായികൾ വാഷിംഗ്ടൺ ഡിസിയിലെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറി രണ്ട് ദിവസത്തിന് ശേഷം, ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി റദ്ദാക്കി ട്വിറ്റർ. കൂടുതൽ ആക്രമണത്തിന് പ്രേരിപ്പിക്കുന്ന...
രാജു എബ്രഹാം എംഎൽഎയുടെ അവകാശ ലംഘന നോട്ടീസ്: മറുപടി അർഹിക്കുന്ന വിഷയമല്ല; കസ്റ്റംസ്
തിരുവനന്തപുരം: കസ്റ്റംസിനെതിരെ സിപിഎം നിയമ സഭയില് നൽകിയ അവകാശലംഘന നോട്ടിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല എന്നും ബന്ധപ്പെട്ട നോട്ടീസോ മറ്റോ ലഭിച്ചാൽ തന്നെ അതിന് മറുപടി നൽകാനുള്ള സാധ്യത തീരെയില്ലെന്നും കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥൻ...
സ്പാ, ആയുര്വേദ കേന്ദ്രങ്ങള് തുറക്കാന് അനുമതി നല്കി സംസ്ഥാന സര്ക്കാര്
തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സ്പാ, ആയുര്വേദ കേന്ദ്രങ്ങൾ വീണ്ടും തുറന്നു പ്രവര്ത്തിക്കാന് അനുമതി നല്കി സര്ക്കാര്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡിനെ തുടര്ന്ന് മാസങ്ങളായി...








































