Sat, Nov 14, 2026
27 C
Dubai

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്

ഇസ്‌ലാമാബാദ്: 2008 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ലഷ്‌കർ ഇ ത്വയ്യിബ തീവ്രവാദിയുമായ സാക്കിർ റഹ്‌മാൻ ലഖ്‌വിക്ക് 15 വർഷം തടവ്. പാകിസ്‌ഥാനിലെ ഭീകരവിരുദ്ധ കോടതിയാണ് ലഖ്‌വിക്ക് തടവുശിക്ഷ വിധിച്ചതെന്ന് പാകിസ്‌ഥാൻ മാദ്ധ്യമങ്ങൾ...

കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത് രാഷ്‌ട്രീയ പ്രവര്‍ത്തനം; എ വിജയരാഘവന്‍

തിരുവനന്തപുരം : കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ വീണ്ടും കടുത്ത ആരോപണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. കേന്ദ്ര ഏജന്‍സികള്‍ രാഷ്‌ട്രീയ ആയുധമായി മാറിയെന്നും, രാഷ്‌ട്രീയ പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ കാഴ്‌ച വെക്കുന്നതെന്നും അദ്ദേഹം...

കോവിഡ് പോസി‌റ്റിവിറ്റി 08.63; രോഗബാധ 5142; രോഗമുക്‌തി 5325

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 60,613 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 59,569 പരിശോധന ആണ്. ഇതിൽ രോഗബാധ 5142 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5325 ഉമാണ്....

എട്ടാംവട്ട ചർച്ചയും പരാജയം; അടുത്ത ഘട്ടം 15ന്; സമരം ശക്‌തമാക്കും

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷകർ ഉറച്ചുനിൽക്കുകയും ഭേദഗതികൾ ആകാമെന്ന് കേന്ദ്രം ആവർത്തിക്കുകയും ചെയ്‌തതോടെ എട്ടാംവട്ട ചർച്ചയും പരാജയം. പ്രതിഷേധ സൂചകമായി കർഷകർ ഉച്ചഭക്ഷണം ഉപേക്ഷിക്കുകയും മൗന വ്രതമെടുക്കുകയും ചെയ്‌തു. കർഷകരുടെ താൽപര്യങ്ങളെ...

വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ കൊന്നു; 3 പേർ അറസ്‌റ്റിൽ

ലക്‌നൗ: വംശനാശ ഭീഷണി നേരിടുന്ന ഡോൾഫിനെ വടിയും കോടാലിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തർ പ്രദേശിൽ 3 പേർ അറസ്‌റ്റിൽ. ഡോൾഫിനെ ഉപദ്രവിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ഇവരെ അറസ്‌റ്റ്...

കാര്‍ഷിക നിയമം; ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍, കര്‍ഷകര്‍ മൗനവ്രതത്തില്‍ 

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കാര്‍ഷിക സംഘടനകളും, കേന്ദ്രസര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്‌തമാക്കിയാല്‍ മാത്രമേ ചര്‍ച്ചയില്‍ സംസാരിക്കുള്ളൂ...

കോവിഡ്; ഭൂട്ടാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു

തിംഫു: ലോകമെമ്പാടും കോവിഡ് പ്രതിസന്ധി നിലനിൽക്കെ ആശങ്കകളൊഴിഞ്ഞ ഭൂട്ടാനിൽ ഭീതി പരത്തി ആദ്യ കോവിഡ് മരണം. വൈറസ് വ്യാപനം തുടങ്ങി 10 മാസത്തിന് ശേഷമാണ് ഭൂട്ടാനിൽ കോവിഡ് ബാധിച്ച് ഒരാൾ മരിക്കുന്നത്. തലസ്‌ഥാന നഗരിയായ...

ബദ്വാൻ കൂട്ടബലാൽസംഗ കേസ്; വനിതാ കമ്മീഷൻ അംഗത്തിന് എതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50 വയസുകാരി കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ അംഗത്തിന്റെ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്‌ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ട...
- Advertisement -