നുണ പറഞ്ഞ് ട്രംപ് ഇളക്കിവിട്ട ആക്രമണമാണ് ഇത്; ബറാക് ഒബാമ
വാഷിംഗ്ടൺ: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെയുണ്ടായ ആക്രമണത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ വിമർശനവുമായി മുൻ പ്രസിഡണ്ട് ബറാക് ഒബാമ. രാജ്യത്തിന് വലിയ അപമാനത്തിന്റെയും ലജ്ജയുടെയും നിമിഷമാണ് ട്രംപ് അനുകൂലികളുടെ പാർലമെന്റ് കലാപം നൽകിയതെന്ന്...
ഖാസിം സുലൈമാനി വധം; ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ് കോടതി
ബാഗ്ദാദ്: ഇറാനിലെ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ ഡൊണാൾഡ് ട്രംപിന് ഇറാഖ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖാസിം സുലൈമാനിയുടെയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ...
ഖത്തറുമായുള്ള ഗതാഗത, വാണിജ്യ ബന്ധം ഉടൻ പുനഃസ്ഥാപിക്കും; യുഎഇ
അബുദാബി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഗതാഗത, വാണിജ്യ ബന്ധവും വീണ്ടും ആരംഭിക്കാൻ ഒരുങ്ങുകയാണ് യുഎഇ. ദുബായ് വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ ഗർഗാഷ് ആണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്ക് മുമ്പാണ് യുഎഇ-ഖത്തർ...
ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ 3ന്
ന്യൂഡെൽഹി: 2021ലെ ജെഇഇ അഡ്വാൻസ്ഡ് പ്രവേശന പരീക്ഷ ജൂലൈ മൂന്നിന് നടക്കും. രാജ്യത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിലേക്ക് പ്രവേശനം നേടുന്നതിനുള്ള പരീക്ഷയാണ് ജെഇഇ അഡ്വാൻസ്ഡ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...
യുഎസ് അറ്റോർണി ജനറൽ പദവിയിലേക്ക് മെറിക് ഗാർലാൻഡ്
വാഷിങ്ടൺ: അമേരിക്കൻ അറ്റോർണി ജനറലായി മെറിക്ക് ഗാർലാൻഡിനെ തിരഞ്ഞെടുക്കുമെന്ന് നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ. വാഷിങ്ടൺ ഫെഡറൽ അപ്പീൽ കോടതിയിൽ ജഡ്ജിയാണ് ഗാർലാൻഡ്. ഒരു രാഷ്ട്രീയ പാർട്ടികളുമായും സഹകരിക്കാതെ നിക്ഷ്പക്ഷനായി തുടരുന്ന ഗാർലാൻഡിന്...
വൈറ്റില പാലം തുറന്ന കേസ്; നിപുൺ ചെറിയാൻ ഒഴികെ മൂന്ന് പേർക്ക് ജാമ്യം
കൊച്ചി: വൈറ്റില മേൽപ്പാലം ഉൽഘാടനത്തിന് മുൻപ് തുറന്നുകൊടുത്ത സംഭവത്തിൽ വി ഫോർ കേരള നേതാവ് നിപുൺ ചെറിയാൻ ഒഴികെ മറ്റ് മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചു. എറണാകുളം സിജെഎം കോടതിയാണ് ഇവർക്ക് ജാമ്യം...
ഉൾപ്രദേശങ്ങളിൽ വാക്സിൻ എത്തിക്കാൻ വ്യോമസേന
ന്യൂഡെൽഹി: രാജ്യത്ത് വാക്സിൻ വിതരണത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വാക്സിനേഷൻ നടത്താൻ ഇന്ത്യ പൂർണ സജ്ജമാണെന്നാണ് കേന്ദ്ര വൃത്തങ്ങൾ നൽകുന്ന വിവരം. വിതരണത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയും തയാറാണ്. വാക്സിനുകൾ രാജ്യത്തിന്റെ വിവിധ...
സ്ത്രീകൾ രാത്രിയിൽ പുറത്ത് ഇറങ്ങിയില്ലെങ്കിൽ പീഡനം ഉണ്ടാകില്ല; വിവാദ പ്രസ്താവനയുമായി വനിതാ കമ്മീഷൻ അംഗം
ലഖ്നൗ: സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങാതിരുന്നാൽ പീഡനം ഒഴിവാക്കാമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി. ഉത്തർപ്രദേശിലെ ബദ്വാന് ജില്ലയിൽ കൂട്ട ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ 50കാരിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ...








































