സ്ത്രീകൾ രാത്രിയിൽ പുറത്ത് ഇറങ്ങിയില്ലെങ്കിൽ പീഡനം ഉണ്ടാകില്ല; വിവാദ പ്രസ്താവനയുമായി വനിതാ കമ്മീഷൻ അംഗം
ലഖ്നൗ: സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങാതിരുന്നാൽ പീഡനം ഒഴിവാക്കാമെന്ന് ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി. ഉത്തർപ്രദേശിലെ ബദ്വാന് ജില്ലയിൽ കൂട്ട ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ 50കാരിയുടെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ...
കോവിഡ് കാലത്തെ തീവണ്ടി റദ്ദാക്കൽ; തുക തിരികെ ലഭിക്കാനുള്ള സമയപരിധി നീട്ടി
ന്യൂഡെൽഹി: കോവിഡ് കാലത്ത് ബുക്ക് ചെയ്ത റെയിൽവേ റിസർവേഷൻ ടിക്കറ്റുകൾ പിൻവലിക്കാനും ടിക്കറ്റ് തുക തിരികെ ലഭിക്കാനുമുള്ള സമയപരിധി നീട്ടി. റെയിൽവേ മന്ത്രാലയമാണ് സമയപരിധി നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
2020 മാർച്ച് 21 മുതൽ...
കോവിഡ് പോസിറ്റിവിറ്റി 08.83; രോഗബാധ 5051; രോഗമുക്തി 5638
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 63,891 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 60,613 പരിശോധന ആണ്. ഇതിൽ രോഗബാധ 5051 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5638...
കോവിഡിന് എതിരെ നേസൽ വാക്സിനുമായി ഭാരത് ബയോടെക്ക്; പരീക്ഷണങ്ങൾ ഉടൻ
മുംബൈ: കോവിഡ് പ്രതിരോധത്തിനുള്ള നേസൽ വാക്സിൻ (മൂക്കിലൂടെ നൽകുന്ന വാക്സിൻ) ഉടൻ യാഥാർഥ്യമായേക്കും. ഭാരത് ബയോടെക്കാണ് നേസൽ വാക്സിൻ പുറത്തിറക്കാൻ ഒരുങ്ങുന്നത്. നേസൽ വാക്സിന്റെ ഒന്നും രണ്ടുംഘട്ട പരീക്ഷണങ്ങൾ നാഗ്പൂരിലെ ഗില്ലുർക്കർ മൾട്ടി...
കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികൾ മരിച്ചു
കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കെഎസ്ആർടിസിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിൽ നിന്ന് ഉമയന്നൂരിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. പന്തളം കുരമ്പാല സ്വദേശി നസറുദ്ദീൻ, ഭാര്യ സജീല എന്നിവരാണ് മരിച്ചത്....
പ്ളസ്ടു കോഴക്കേസ്; കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു
കണ്ണൂർ: അഴീക്കോട് സ്കൂൾ അഴിമതിക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എംഎൽഎയെ വിജിലൻസ് സംഘം ചോദ്യം ചെയ്യുന്നു. ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ വിജിലൻസ് ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ....
സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; കേസ് എടുക്കണമെന്ന ഉത്തരവിന് സ്റ്റേ
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
സ്വപ്നയെ ജയിലിൽവെച്ച് ഭീഷണിപ്പെടുത്തിയെന്ന...
ട്രംപ് അനുകൂലികളുടെ അതേ ചിന്താഗതിയുള്ള ചില ഇന്ത്യക്കാരും ഉണ്ട്; ശശി തരൂർ
ന്യൂഡെൽഹി: യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലേക്ക് ഇരച്ചുകയറി മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ നടത്തുന്ന പ്രതിഷേധത്തിൽ ഇന്ത്യൻ ദേശീയ പതാക വീശിയ സംഭവത്തിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. ട്രംപ്...








































