‘ഒപ്പമുണ്ടായിരുന്ന എല്ലാവര്ക്കും നന്ദി’; സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി
കൊല്ക്കത്ത : ഹൃദയാഘാതത്തെ തുടര്ന്ന് കഴിഞ്ഞ 5 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം സൗരവ് ഗാംഗുലി വീട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ചയാണ് നെഞ്ചുവേദനയെ തുടര്ന്ന് മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റനും, ബിസിസിഐ പ്രസിഡണ്ടുമായ...
‘അബ്കി ബാര് ട്രംപ് സര്ക്കാര്’ മോദിയുടെ നിലവിളി മറക്കരുത്; പ്രശാന്ത് ഭൂഷണ്
ന്യൂഡെല്ഹി: ട്രംപ് അനുകൂലികള് യുഎസ് പാര്ലമെന്റായ ക്യാപ്പിറ്റോള് ഹാളിനുള്ളില് അതിക്രമിച്ചു കടന്ന സംഭവത്തില് മോദിക്കെതിരെ പ്രതികരിച്ച് പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ജനാധിപത്യം ചുട്ടെരിക്കാന് മോദിയുടെ 'പ്രണ്ട്' തന്റെ ഗുണ്ടകളെ പ്രേരിപ്പിക്കുമ്പോള് ഒരുതവണ...
വയനാട്ടില് മെഡിക്കല് കോളേജ് ഉയരും; നിര്ണായക തീരുമാനവുമായി സര്ക്കാര്
വയനാട് : ജില്ലയില് ഇനി സ്വന്തമായി ഒരു മെഡിക്കല് കോളേജ് ഉയരും. സ്വകാര്യ മെഡിക്കല് കോളേജ് ഏറ്റെടുക്കാനുള്ള നിര്ദേശം തള്ളി, സ്വന്തം നിലയില് വയനാട്ടില് മെഡിക്കല് കോളേജ് സ്ഥാപിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...
നാളെ മുതല് നിയമസഭാ സമ്മേളനം ആരംഭിക്കുന്നു; ബജറ്റ് 15ന്
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു നാളെ തുടക്കമാകും. നാളെ ഗവര്ണറുടെ നയപ്രഖ്യാപനവും 15നു ബജറ്റും അവതരിപ്പിക്കും. പതിനാലാം കേരള നിയമ സഭയുടെ 22ആം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്.
സ്വര്ണക്കടത്ത്, ഡോളര് കടത്ത് ഉള്പ്പെടെ കേസുകളുടെ...
പക്ഷിപ്പനി; സ്ഥിതിഗതികള് വിലയിരുത്താന് കേന്ദ്രസംഘം ആലപ്പുഴയിലെത്തി
ആലപ്പുഴ : സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളില് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില് സ്ഥിതിഗതികള് വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ആലപ്പുഴയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും, മൃഗസംരക്ഷണ വകുപ്പിന്റെയും പ്രതിനിധികളാണ് ആലപ്പുഴയിലെത്തിയത്. കേന്ദ്രസംഘം ജില്ലയിലെ സ്ഥിഗതികള് ജില്ലാ കളക്ടറുമായി...
സ്വപ്നാ സുരേഷിന്റെ രഹസ്യ മൊഴി; വീസ സ്റ്റാമ്പിംഗ് ഏജന്സി ഉടമകളെ ചോദ്യം ചെയ്യും
കൊച്ചി: ഡോളര് കടത്ത് കേസില് വീസ സ്റ്റാമ്പിംഗ് ഏജന്സി ഉടമകളെ കസ്റ്റംസ് ചോദ്യം ചെയ്യും. യുഎഇ കോണ്സുലേറ്റില് വീസാ സ്റ്റാമ്പിംഗ് നടത്തിയിരുന്ന ഫോര്ത്ത് ഫോഴ്സ്, യുഎഎഫ്എഎക്സ് സൊല്യൂഷന് എന്നീ ഏജന്സികളുടെ ഉടമകളെയാണ് ചോദ്യം...
എല്ഡിഎഫ് വിടേണ്ട സാഹചര്യമില്ല; മന്ത്രി എകെ ശശീന്ദ്രന്
തിരുവനന്തപുരം: നിലവില് എന്സിപിക്ക് എല്ഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ഭരണത്തുടര്ച്ച ഉറപ്പെന്നും കേരളത്തിലെ സാഹചര്യം പാര്ട്ടി അധ്യക്ഷന് ശരത് പവാറിനെ ബോധ്യപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ശരത് പവാറുമായുള്ള കൂടിക്കാഴ്ച...
രാജ്യത്ത് 24 മണിക്കൂറില് 20,346 കോവിഡ് കേസുകള്, 19,587 രോഗമുക്തര്
ന്യൂഡെല്ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില് 20,346 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 1,03,95,278 ആയി ഉയര്ന്നു. ഇതോടൊപ്പം 222...








































