50കാരിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വീട്ടിലെത്തിച്ചത് ക്ഷേത്ര പുരോഹിതൻ
ലഖ്നൗ: ഉത്തർപ്രദേശിലെ ബദ്വാൻ ജില്ലയിൽ 50കാരിയെ കൂട്ടബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി. അങ്കണവാടി ജീവനക്കാരിയായ സ്ത്രീയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജനുവരി മൂന്നാം തീയതി ഞായറാഴ്ചയായിരുന്നു സംഭവം.
വൈകിട്ട് ക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് ഇവർക്ക് നേരെ ആക്രമണം ഉണ്ടായത്....
ആർഎസ്എസിനെയും മോഹൻ ഭാഗവതിനേയും തകർക്കുമെന്ന് പ്രസംഗം; കർഷക നേതാവിന് എതിരെ കേസ്
ന്യൂഡെൽഹി: ആർഎസ്എസിനും തലവൻ മോഹൻ ഭാഗവതിനും എതിരെ സംസാരിച്ച കർഷക നേതാവിന് എതിരെ കേസെടുത്ത് മധ്യപ്രദേശ് പോലീസ്. മഹാരാഷ്ട്രയിലെ കർഷക നേതാവ് അരുൺ ബങ്കറിന് എതിരെയാണ് ബേട്ടുൽ പോലീസ് കേസെടുത്തത്.
സെക്ഷൻ 505, 506...
തര്‍ക്കം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചാല്‍ ബിജെപിക്കൊപ്പം നില്ക്കും; യാക്കോബായ സഭ
കോട്ടയം: സഭാ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് യാക്കോബായ സഭ. മലങ്കര സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട പശ്ചാത്തലത്തിലാണ് യാക്കോബായ സഭ സമരസമിതി...
വൈറ്റില മേൽപാലത്തിലൂടെ വാഹനം കടത്തിവിട്ട കേസ്; പ്രതികൾ റിമാൻഡിൽ
കൊച്ചി: ഉൽഘാടനത്തിന് മുൻപ് വൈറ്റില മേൽപാലം തുറന്ന് അനധികൃതമായി വാഹനങ്ങൾ കടത്തി വിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതികൾ റിമാൻഡിൽ. നിപുണ്‍ ചെറിയാന്, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് പോലീസ് റിമാൻഡ് ചെയ്തത്. അനധികൃതമായി...
മതപരിവർത്തന നിയമങ്ങൾ; സ്റ്റേ ഇല്ല, പരിശോധിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡെൽഹി: നിയമ വിരുദ്ധ മതപരിവർത്തനങ്ങൾക്ക് എതിരെ വിവിധ സംസ്ഥാനങ്ങൾ കൊണ്ടുവന്ന നിയമത്തിന്റെ സാധുത പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹരജികളിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസ് അയച്ചു....
രാജ്യത്തെ മികച്ച മാതൃകാ പദ്ധതി; അക്ഷയ കേരളത്തിന് അംഗീകാരം
തിരുവനന്തപുരം: 'എന്റെ ക്ഷയരോഗ മുക്ത കേരളം' പദ്ധതിയുടെ മൂന്നാം ഘട്ടമായ അക്ഷയ കേരളത്തിന് കേന്ദ്ര അംഗീകാരം. പൊതുജനാരോഗ്യ സംവിധാനങ്ങളിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി അക്ഷയ കേരളത്തെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തിരിക്കുകയാണ്. ക്ഷയരോഗ നിയന്ത്രണ...
ഇതാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്; ഇസ്ലാം മതം സ്വീകരിച്ചതിനെ കുറിച്ച് എ ആര് റഹ്മാന്
ചെന്നൈ: ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രശസ്ത സംഗീത സംവിധായകന് എആര്‍ റഹ്മാന്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലാണ് റഹ്മാന് മതപരിവര്‍ത്തനത്തെ കുറിച്ച് മനസ്സു തുറന്നത്.
'ഇസ്ലാമിലേക്ക് മതം മാറുന്നു എന്നല്ല,...
ശാസ്ത്രജ്ഞർക്ക് പ്രവേശനം അനുവദിക്കാതെ ചൈന; നിരാശാജനകമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന്റെ ഉൽഭവം അന്വേഷിക്കാൻ പുറപ്പെട്ട ശാസ്ത്രജ്ഞർക്ക് ചൈനയിൽ പ്രവേശനം അനുവദിക്കാത്തതിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വൈറസിന്റെ ഉൽഭവം അന്വേഷിക്കുന്നതിനായി 10 അംഗ സംഘത്തെ നിയോഗിച്ചു. എന്നാൽ ഈ ശാസ്ത്രജ്ഞർക്ക് ഇതുവരെ...







































