Sat, Nov 14, 2026
25 C
Dubai

വിവാദനിയമങ്ങൾ പിൻവലിക്കണം; കർഷകർക്കായി പദയാത്ര; സമരമുഖത്ത് ഉമ്മൻ‌ചാണ്ടി

കോട്ടയം: കേന്ദ്രസർക്കാർ നടപ്പാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് പദയാത്ര നടത്തി. പുതുപ്പള്ളി മണ്ഡലത്തിലെ തോട്ടപ്പള്ളിയിൽ നിന്നാരംഭിച്ച യാത്രക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി നേതൃത്വം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നണിയെ...

യാതൊരു പുരോഗതിയും ഇല്ല, കാർഷിക നിയമത്തിന് എതിരായ ഹരജികൾ 11ന് പരിഗണിക്കും; സുപ്രീം കോടതി

ന്യൂഡെൽഹി: "സർക്കാരും പ്രതിഷേധിക്കുന്ന കർഷകരും തമ്മിലുള്ള ചർച്ച പ്രോൽസാഹിപ്പിക്കുക എന്നതാണ് കോടതിയുടെ ലക്ഷ്യം, എന്നാൽ ഇപ്പോഴും സ്‌ഥിതിയിൽ യാതൊരു പുരോഗതിയും ഇല്ല,”- കാർഷിക നിയമങ്ങൾക്ക് എതിരെ സമർപ്പിച്ച ഹരജി പരിഗണിച്ച് സുപ്രീം കോടതി...

മന്ത്രോപകരണ പരസ്യങ്ങൾ കുറ്റകരം; തടയണമെന്ന് ഹൈക്കോടതി

മുംബൈ: ഉപഭോക്‌താക്കൾക്ക് അഭിവൃദ്ധി ഉറപ്പുനൽകുന്ന രീതിയിലുള്ള മന്ത്രോപകരണങ്ങളുടെ പരസ്യങ്ങൾ തടയണമെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. ഇത്തരം പരസ്യങ്ങൾ നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നടീനടൻമാർക്കും എതിരെ കൂടോത്ര നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും കേന്ദ്ര...

കണ്ണൂരില്‍ ആറ് വയസുകാരന് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു

കണ്ണൂര്‍ : ജില്ലയില്‍ വീണ്ടും ഷിഗെല്ല രോഗം സ്‌ഥിരീകരിച്ചു. കണ്ണൂരിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ 6 വയസുകാരനാണ് രോഗബാധ ഉണ്ടായത്. ഷിഗെല്ല സ്‌ഥിരീകരിച്ച കുട്ടി നിലവില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയില്‍ കഴിയുകയാണ്. കുട്ടിയുടെ...

സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി

ഇന്‍ഡോര്‍: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന  പരാതിയില്‍ അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ അറസ്‌റ്റിലായ നലിന്‍ യാദവിനും ജാമ്യം അനുവദിച്ചില്ല. അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍ കോടതി ജഡ്ജായ...

ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം: ഓൺലൈൻ ആപ്പുകൾ വഴി വർധിച്ചുവരുന്ന തൽസമയ വായ്‌പാ തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ ലക്ഷ്യം വെച്ചുകൊണ്ട് വ്യാപകമായി നടക്കുന്ന ഇത്തരത്തിലുള്ള തട്ടിപ്പുകൾ തടുക്കാൻ ഡിജിപിയാണ് നടപടി എടുത്തിരിക്കുന്നത്....

അതിശൈത്യത്തിനൊപ്പം ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ശക്‌തമായ മഴ

ന്യൂഡെല്‍ഹി : ഡെല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലായി അനുഭവപ്പെടുന്ന കനത്ത മഴ ഇപ്പോഴും തുടരുന്നു. അടുത്ത 24 മണിക്കൂറിലും ശക്‌തമായ മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കുന്നത്. നിലവില്‍ ഡെല്‍ഹി...

കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റ് വീതം വെക്കുമ്പോൾ ലീഗിനും നൽകണം; കെ മുരളീധരൻ

കോഴിക്കോട്: യുഡിഎഫ് മുന്നണി വിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ സീറ്റിന് മുസ്‌ലിം ലീഗിനും അർഹതയുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന്...
- Advertisement -