തിടുക്കപ്പെട്ട് അനുമതി നൽകി, വാക്സിൻ സ്വീകരിക്കില്ല; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനുകൾക്ക് തിടുക്കത്തിൽ അനുമതി നൽകിയതിന് എതിരെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. വാക്സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി നൽകിയെന്നും ഈ വാക്സിനുകളിൽ...
6 മാസത്തിനിടെ വീട് മോടി പിടിപ്പിക്കാൻ മെഹ്ബൂബ മുഫ്തി ചെലവാക്കിയത് ലക്ഷങ്ങളെന്ന് കേന്ദ്രം
ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന മെഹ്ബൂബ മുഫ്തി ഗുപ്കർ റോഡിലെ ഔദ്യോഗിക വസതി മോടി പിടിപ്പിക്കാൻ ആറുമാസം ചെലവാക്കിയത് 82 ലക്ഷം രൂപയെന്ന് കേന്ദ്ര സർക്കാർ. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള...
ഉല്സവങ്ങള്ക്കും പൊതു പരിപാടികള്ക്കും സര്ക്കാര് മാര്ഗനിര്ദേശം പുറത്തിറക്കി
തിരുവനന്തപുരം: ഉല്സവങ്ങള്ക്കും പൊതുപരിപാടികള്ക്കും മാര്ഗനിര്ദേശം പുറത്തിറക്കി സംസ്ഥാന സര്ക്കാര്. ഉല്സവങ്ങള്ക്കും പെതുപരിപാടികള്ക്കും നേരത്തെ സര്ക്കാര് അനുമതി നല്കിയിരുന്നു. അതുമായി ബന്ധപ്പെട്ട മാര്ഗനിര്ദേശമാണ് പുറത്തിറങ്ങിയത്.
നിര്ദേശങ്ങള്:-
പരിപാടിയുടെ വിശദവിവരങ്ങള് നേരത്തെ തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ച് മുന്കൂര്...
കര്ഷക സമരം; ജനുവരി 7ന് ഡെല്ഹി അതിര്ത്തികളിലേക്ക് ട്രാക്ടർ മാര്ച്ച്
ന്യൂഡെല്ഹി : കാര്ഷിക നിയമങ്ങള് പിന്വലിക്കാന് കേന്ദ്രസര്ക്കാര് തയ്യാറാകാത്ത സാഹചര്യത്തില് കൂടുതല് ശക്തമായ സമരവുമായി രംഗത്ത് വരാന് തീരുമാനിച്ച് കര്ഷകര്. ഇതിന്റെ ഭാഗമായി പല്വാള്, മനേസര് ഹൈവേകള് കര്ഷകര് ഉപരോധിക്കും. കൂടാതെ ജനുവരി...
ബിനാമി സ്വത്ത് ഇടപാട്; റോബർട്ട് വാദ്രയെ വീണ്ടും ചോദ്യം ചെയ്തു
ന്യൂഡെൽഹി: ബിനാമി സ്വത്ത് ഇടപാടുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായിയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്രയെ തുടർച്ചയായ രണ്ടാം ദിവസവും ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. അഞ്ചംഗ സംഘത്തിന്റെ...
കള്ളപ്പണക്കേസ്; ബിനീഷിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടി
ബെംഗളൂര് : ബെംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യല് കസ്റ്റഡി വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് കസ്റ്റഡി നീട്ടിയിരിക്കുന്നത്. ബെംഗളൂര് സെഷന്സ് കോടതിയില് ഇന്ന് വീഡിയോ...
യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്ശനം മാറ്റിവെച്ചു
ജനിതക വ്യതിയാനം സംഭവിച്ച പുതിയ കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്ന്ന് ബ്രിട്ടണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇന്ത്യ സന്ദര്ശനം മാറ്റിവെച്ചു. യുകെയില് വീണ്ടും ഇന്ന് രാവിലെ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്സണ്...
ഐപിഎല്ലിനിടെ ടീം രഹസ്യങ്ങൾ ചോർത്താൻ ഡെൽഹി നഴ്സ് ശ്രമിച്ചതായി വെളിപ്പെടുത്തൽ
ന്യൂഡെൽഹി: യുഎഇയിൽ നടന്ന ഐപിഎൽ 13ആം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡെൽഹിയിൽ നിന്നുള്ള ഒരു നഴ്സ് ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങാണ്...







































