സംസ്‌ഥാനത്തിന് അഭിമാന നിമിഷം; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായി
കൊച്ചി: സംസ്‌ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉല്‍ഘാടന ചടങ്ങ്.
കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന്...
താജ്മഹലില്‍ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍
ആഗ്ര: താജ്മഹലില്‍ കാവിക്കൊടി വീശി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സംഭവത്തില്‍ നാല് പേരെ സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറി. ഒരുകൂട്ടമാളുകള്‍ താജ്മഹലിന് മുന്നില്‍ നിന്ന് കാവിക്കൊടി വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍...
കതിരൂര്‍ മനോജ് വധം; പി ജയരാജന്റെ ഹരജി തള്ളി
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്‌ത് കൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ 25ആം പ്രതിയായ ജയരാജനെതിരെ...
പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് സുപ്രീം കോടതി അനുമതി
ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതിക്ക് സുപ്രീം കോടതി അനുമതി. പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പദ്ധതി നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ജസ്‌റ്റിസുമാരായ എഎം...
തെറ്റ് ചെയ്‌തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്‍
കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് താഹ ഫസല്‍. താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും എന്‍ഐഎ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു.
'ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല....
രാജ്യത്ത് 16,375 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്‌തി നേടിയത് 29,091 പേര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. 1,03,56,845 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. 29,091 പേര്‍ ഇന്ന് രോഗമുക്‌തി നേടിയിട്ടുമുണ്ട്.
രാജ്യത്ത്...
അനുമതി ഇല്ലാതെ കോവാക്‌സിന്‍ ട്രയല്‍ നടത്തി; പരാതി
ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്‌തു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍...
താഹ കൂട്ടുപ്രതിയല്ല, സഹോദരന്‍; അലന്‍ ഷുഹൈബ്
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹാ ഫസലിന് ജാമ്യം റദ്ദാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് അലന്‍ ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന്‍ തന്റെ ഇൻസ്‌റ്റഗ്രാം...







































