Sat, Nov 14, 2026
25 C
Dubai

കോവിഡ് വകഭേദം; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 38 ആയി

ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ 38 പേർക്ക് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെയിൽ നിന്നുള്ള വിമാന സർവീസ് ജനുവരി 6 മുതൽ ക്രമാനുഗതമായി പുനരാരംഭിക്കാനുള്ള നീക്കത്തിനിടെയാണ്...

പക്ഷിപ്പനി: ആശങ്ക വേണ്ട, മനുഷ്യരിലേക്ക് പടരാന്‍ നിലവില്‍ സാധ്യതയില്ല; കളക്‌ടർ

കോട്ടയം : ജില്ലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ രോഗവ്യാപനം ഉണ്ടാകുന്നത് തടയാന്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യക്‌തമാക്കി കളക്‌ടർ. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ പഞ്ചായത്തിലെ 14ആം വാര്‍ഡിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്....

കോവിഡ് പോസി‌റ്റിവിറ്റി 9.02; രോഗബാധ 3021; രോഗമുക്‌തി 5145

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 47,291  ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 33,508 പരിശോധന ആണ്. ഇതിൽ രോഗബാധ 3021 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5145...

അനിൽ പനച്ചൂരാന്റെ മരണം; അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: ഞായറാഴ്‌ച അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. മരണകാരണം ഹൃദയാഘാതമെന്നും പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ നിഗമനമുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഡോക്‌ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു....

അമിത്ഷാ 13ന് ചെന്നൈയില്‍; രജനികാന്തുമായി കൂടിക്കാഴ്‌ചക്ക് നീക്കം

ചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വീണ്ടും തമിഴ്നാട്ടിലെത്തുന്നു. തുഗ്‌ളക് എന്ന മാസിക സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ജനുവരി 13ആം തീയതിയോടെ അമിത്ഷാ തമിഴ്നാട്ടിലെത്തും. ഇതോടെ ഷായുടെ നേരത്തെയുള്ള വരവില്‍ നടക്കാതെ പോയ...

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഛോട്ടാരാജനും കൂട്ടാളികൾക്കും രണ്ട് വർഷം തടവ്

മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനും മൂന്ന് കൂട്ടാളികൾക്കും രണ്ട് വർഷം തടവ്. മുംബൈയിലെ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ലക്ഷ്‌മൺ (സുരേഷ് ഷിൻഡെ),...

സ്‍പീക്കറെ മാറ്റണമെന്ന് ആവശ്യം; പ്രതിപക്ഷം വീണ്ടും നോട്ടീസ് നല്‍കി

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിന്റെ പശ്‌ചാത്തലത്തില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെതിരെ വീണ്ടും നോട്ടീസ് നല്‍കി പ്രതിപക്ഷം. ശ്രീരാമകൃഷ്‌ണനെ സ്‌പീക്കര്‍ സ്‌ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്ത്...

ആദായ നികുതി ഉദ്യോഗസ്‌ഥർ റോബർട്ട് വാദ്രയുടെ ഓഫീസിൽ

ന്യൂഡെൽഹി: ആദായ നികുതി ഉദ്യോഗസ്‌ഥർ റോബർട്ട് വാദ്രയുടെ ഓഫീസിലെത്തി. വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ കിഴക്കൻ ഡെൽഹിയിലെ സുഖ്‌ദേവ് വിഹാറിലുള്ള വാദ്രയുടെ ഓഫീസിൽ എത്തിയത്. പ്രമുഖ വ്യവസായിയും കോൺഗ്രസ്...
- Advertisement -