സന്ദര്ശകര് തിങ്ങിനിറഞ്ഞ് അതിരപ്പിള്ളി; കോവിഡ് ആശങ്കകള് വര്ധിക്കുന്നു
തൃശൂര് : കോവിഡ് നിയന്ത്രണങ്ങളില് ഇളവ് നല്കിയതിനെ തുടര്ന്ന് സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള് തുറന്നതിന് ശേഷം മിക്ക സ്ഥലങ്ങളിലും സന്ദര്ശകരുടെ തിരക്ക് വര്ധിക്കുകയാണ്. അതിരപ്പിള്ളിയിലും, വാഴച്ചാലിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിദിനം ഇവിടെ എത്തുന്ന...
ഐഎസ്എല്ലില് ഇന്ന് ചെന്നൈയിന് എതിരാളി ഹൈദരാബാദ്
ബംബോലിം: തുടര്ച്ചയായ പരാജയങ്ങളില് നിന്ന് മോക്ഷം നേടാന് ഹൈദരാബാദ് എഫ്സി ഇന്ന് കളത്തിലിറങ്ങും. ഐഎസ്എല്ലില് ഇന്ന് നടക്കുന്ന മല്സരത്തില് ചെന്നൈയിന് എഫ്സിയാണ് ഹൈദരാബാദിന്റെ എതിരാളികള്. ലീഗിലെ മികച്ച തുടക്കത്തിന് ശേഷം നിലവില് തുടര്ച്ചയായ...
ജ്വല്ലറി തട്ടിപ്പ്; എംസി കമറുദ്ദീന് ഉപാധികളോടെ ജാമ്യം
കൊച്ചി: ജ്വല്ലറി തട്ടിപ്പ് കേസില് മുസ്ലിം ലീഗ് എംഎല്എ എംസി കമറുദ്ദീന് ഉപാധികളോടെ ജാമ്യം. മൂന്ന് കേസുകളിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കമറുദ്ദീന്റെ ആരോഗ്യവും മറ്റു കേസുകളില് പ്രതിയല്ലെന്നതും പരിഗണിച്ചാണ് ജാമ്യം.
അതേസമയം നിരവധി...
ഇന്ത്യയിൽ കൃഷി ഭൂമി വാങ്ങില്ല, കരാർ കൃഷി നടത്തില്ല; ഒടുവിൽ ഉറപ്പുമായി റിലയൻസ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും കോർപറേറ്റുകളെ സഹായിക്കാനാണെന്നും ഇവ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ വിശദീകരണവുമായി മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. കരാര് കൃഷിയിലേക്ക്...
അര്ഹമായ പരിഗണന ലഭിച്ചില്ലെങ്കില് സ്വന്തമായി സ്ഥാനാര്ഥികളെ നിര്ത്തും; മുന്നറിയിപ്പുമായി യൂത്ത് കോണ്ഗ്രസ്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില് അര്ഹമായ പരിഗണന ലഭിച്ചില്ലെങ്കില് സ്വന്തമായി സ്ഥാനാര്ഥികളെ നിര്ത്തുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്ഗ്രസ്. ജനവിരുദ്ധരെ സ്ഥാനാര്ഥികൾ ആക്കിയാല് പ്രത്യാഘാതം വലുതായിരിക്കുമെന്ന് പറഞ്ഞ യൂത്ത് കോണ്ഗ്രസ് നാല് തവണ മല്സരിച്ചവര്ക്ക്...
രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു; പുതിയ കോവിഡ് കേസുകള് 16,505
ന്യൂഡെല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,505 പുതിയ കോവിഡ് കേസുകള് റിപ്പോര്ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,03,40,470 ആയി. 19,557 പേര് രോഗമുക്തി...
യുപിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്ന സംഭവം; മൂന്ന് പേർ അറസ്റ്റിൽ
ലഖ്നൗ: ഉത്തർപ്രദേശിലെ മുറാദ്നഗർ പട്ടണത്തിൽ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തിങ്കളാഴ്ച രാവിലെയാണ് കേസുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ എഞ്ചിനീയറും സൂപ്പർവൈസറും ഉൾപ്പെടെ മൂന്ന്...
പാലാ സീറ്റ് വിഷയം മുന്നണിയുമായി ചര്ച്ച ചെയ്തിട്ടില്ല; ജോസ് കെ മാണി
കണ്ണൂര്: പാലാ സീറ്റുമായി ബന്ധപ്പെട്ട് പാര്ട്ടിയിലും മുന്നണിയിലും ചര്ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്ഗ്രസ് നേതാവ് ജോസ് കെ മാണി. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം കൂടിയുള്ള സാഹചര്യത്തില് സീറ്റ് ചര്ച്ച ആരംഭിക്കുമ്പോള് പാര്ട്ടി...







































