വാക്സിനേഷൻ; ഏറ്റവും വലിയ സംഭരണ കേന്ദ്രം എറണാകുളത്ത്; ഒരുക്കങ്ങൾ പുരോഗമിക്കുന്നു
കൊച്ചി: കോവിഡ് വാക്സിനേഷന്റെ ആദ്യ ഘട്ടത്തിനായി എറണാകുളം ജില്ലയിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിൻ സ്വീകരിക്കുന്നത് ജില്ലയിൽ നിന്നാണ്. കോവിഡ് ഡിജിറ്റൽ പ്ളാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്തവരുടെ...
ദുരഭിമാനക്കൊല; അനീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കൽ തുടങ്ങി
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുക്കൽ തുടങ്ങി. കേസന്വേഷണ ചുമതലയുള്ള ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലപ്പെട്ട അനീഷിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ...
കോവിഡ് കാലത്ത് മോദിയുടെ ജനപ്രീതി ഉയർന്നെന്ന് സർവേ; ലോകനേതാക്കളിൽ മുന്നിൽ
ന്യൂഡെൽഹി: കോവിഡ് മഹാമാരി കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയർന്നെന്ന് സർവേ. ആഗോള നേതാക്കളിലെ ഏറ്റവും ഉയർന്ന നിലയിലാണ് മോദിയെന്നാണ് സർവേ പറയുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട്...
കോവിഡ് വകഭേദം അപകടകാരിയല്ല; പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ
ന്യൂഡെൽഹി: യുകെയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ ഭയപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആരോഗ്യ പ്രവർത്തകരുടെ വെബിനാറിൽ ഡെൽഹി എയിംസ് ഉൾപ്പടെയുള്ള കേന്ദ്രങ്ങളിലെ വിദഗ്ധർ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു.
ജനിതകമാറ്റം...
ഉയർന്ന മാർക്ക് കിട്ടുമോയെന്ന ഭയം; പത്താംക്ളാസ് വിദ്യാർഥിനി ജീവനൊടുക്കി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്ക് കിട്ടില്ലെന്ന ഭയം മൂലം വിദ്യാർഥിനി ജീവനൊടുക്കി. ആറ്റുകാൽ പാടശ്ശേരി കാർത്തികയിൽ ആദിത്യ എസ്ആറിനെയാണ് (15) വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മണക്കാട്...
മുന്നറിയിപ്പില്ലാതെ ഫീസുകൾ കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്
കോഴിക്കോട്: സർട്ടിഫിക്കറ്റുകൾക്കും സേവനങ്ങൾക്കും മുന്നറിയിപ്പില്ലാതെ ഫീസ് കുത്തനെ ഉയർത്തി മോട്ടോർ വാഹന വകുപ്പ്. പോസ്റ്റൽ ചാർജ് ഇനത്തിലാണ് ഇനി മുതൽ എല്ലാ സേവനങ്ങൾക്കും 45 രൂപ അധികമായി ഈടാക്കുന്നത്.
സർട്ടിഫിക്കറ്റുകൾ പോസ്റ്റലായി ലഭ്യമാക്കാൻ തീരുമാനിച്ചതിന്റെ...
സർവകലാശാലകളിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം
തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റുകളെ ചൊല്ലി ആക്ഷേപം ഉയരുന്നതിനിടെ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം. ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാതെയാണ് നടപടി. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിൽ 35...
കേരളത്തിലെ യാത്രക്കാർക്ക് ആശ്വാസം; 6 പകൽ ട്രെയിനുകൾ കൂടി
പാലക്കാട്: സംസ്ഥാനത്തെ തീവണ്ടി യാത്രക്കാർക്ക് ആശ്വാസമായി ദക്ഷിണ റെയിൽവേ 6 പകൽ വണ്ടികൾ പുനരാരംഭിക്കുന്നു. പാലരുവി, ഏറനാട് എക്സ്പ്രസുകൾ, മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ എന്നീ സർവീസുകളാണ് പുനരാരംഭിക്കുന്നത്. പ്രത്യേക ട്രെയിനുകളായി സർവീസ് നടത്തുന്ന ഇവയിൽ...







































