Sat, Nov 14, 2026
29 C
Dubai

അടിയന്തര ഉപയോഗത്തിന് ഫൈസർ; ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ആദ്യ വാക്‌സിൻ

ജനീവ: അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക അനുമതി നേടി ഫൈസർ-ബയേൺടെക് വാക്‌സിൻ. ലോകാരോഗ്യ സംഘടന ഇക്കാര്യം ഔദ്യോഗികമായി വ്യക്‌തമാക്കി. ഇതോടെ ലോകാരോഗ്യ സംഘടന അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ...

സർവം സജ്‌ജം; വാക്‌സിൻ വിതരണത്തിന് ഒരുങ്ങി കേരളം

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിന് സംസ്‌ഥാനം പൂർണ സജ്‌ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ലഭ്യമായി തുടങ്ങിയാൽ ഉടൻ തന്നെ വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കും. വാക്‌സിൻ വിതരണത്തിന്റെ മുൻഗണന പട്ടിക, വാക്‌സിൻ സംഭരണം,...

പ്രധാനമന്ത്രിയോട് മൂന്ന് ചോദ്യങ്ങള്‍; മഹുവ മൊയ്‌ത്രയുടെ ട്വീറ്റ്

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. അംബാനിയുടേയും അദാനിയുടേയും ഖജനാവ് നിറക്കാനാണോ തിടുക്കം പിടിച്ച് കാര്‍ഷിക നിയമം കൊണ്ടുവന്നതെന്ന് മഹുവ ചോദിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കുള്ള മൂന്ന് ചോദ്യങ്ങള്‍...

കുതിരാൻ അപകടം; ലോറിയുടെ ബ്രേക്കിന് തകരാറില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

തൃശൂർ: കുതിരാൻ ദേശീയപാതയിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന് കാരണം ലോറിയുടെ ബ്രേക്ക് നഷ്‌ടപ്പെട്ടതല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്‌ഥർ. ലോറി ഡ്രൈവർ ഉറങ്ങിയതാകാം മൂന്ന് പേരുടെ ജീവൻ എടുത്ത അപകടത്തിന് കാരണമായത് എന്നാണ്...

അപകടരഹിത ജില്ലയാകാന്‍ ഒരുക്കം; പുതുവൽസരത്തില്‍ പുതിയ പദ്ധതിയുമായി മലപ്പുറം

മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...

കര്‍ഷക സമരം 37ആം ദിവസത്തിലേക്ക്; നിലപാടില്‍ ഉറച്ച് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക ബില്ലിനെതിരെ രാജ്യ തലസ്‌ഥാനത്ത് കര്‍ഷര്‍ നടത്തുന്ന പ്രക്ഷോഭം 37ആം  ദിവസത്തിലേക്ക് കടന്നു. വിവാദ ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്‍ഷക സംഘടനകള്‍. ബദല്‍...

വിവാദ മാർക്ക് ദാനം; തുടർനടപടികൾ നിർത്തിവെച്ച് എംജി സർവകലാശാല

കോട്ടയം: എംജി സർവകലാശാലയിലെ വിവാദ മാർക്ക് ദാനത്തിൽ തുടർനടപടികൾ നിർത്തിവെച്ചു. ബി ടെക് മോഡറേഷന്‍ റദ്ദാക്കിയ എംജിയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ അപ്പീൽ നൽകില്ലെന്ന് വൈസ് ചാൻസിലർ ഡോ.സാബു തോമസ് വ്യക്‌തമാക്കി....

അന്യസംസ്‌ഥാന ലോട്ടറി വില്‍പ്പന; തടയുമെന്ന് വ്യക്‌തമാക്കി സര്‍ക്കാരും ട്രേഡ് യൂണിയനുകളും

തിരുവനന്തപുരം : അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വില്‍ക്കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കിയത്തിനെതിരെ സര്‍ക്കാരും, ട്രേഡ് യൂണിയനുകളും ശക്‌തമായി രംഗത്ത്. അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വില്‍ക്കുന്നത് തടയുമെന്ന തീരുമാനത്തില്‍...
- Advertisement -