കാന്തപുരത്തിന്റെ പേരില് വ്യാജവാര്ത്ത; ഫേസ്ബുക് ‘ഫാൾസ് ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി മീഡിയ...
കോഴിക്കോട്: ഫേസ്ബുക് 'ഫാൾസ് ഇൻഫർമേഷൻ ടാഗ്' ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി 'ജമാഅത്തെ ഇസ്ലാമിക്ക്' കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ്...
പുതുവര്ഷം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കാം; പ്രശാന്ത് ഭൂഷണ്
ന്യൂഡെല്ഹി: രാജ്യത്ത് പുതുവര്ഷം പിറക്കാന് മണിക്കൂറുകള് ശേഷിക്കെ കേന്ദ്രസര്ക്കാര് വിരുദ്ധ പ്രക്ഷോഭങ്ങള് ഓര്മിപ്പിച്ച് പ്രശാന്ത് ഭൂഷണ്. കോവിഡ് മാത്രമല്ല ഇത്തരം പോരാട്ടങ്ങളും 2020ന്റെ ഭാഗമായിരുന്നെന്ന് നാം ഓര്മ്മിക്കണമെന്ന് പ്രശാന്ത് ഭൂഷണ് പറഞ്ഞു.
'അത്ര നല്ല...
എന്നത്തേയും പോലെ ഇപ്പോഴും കേരളം വഴികാട്ടുന്നു; സീതാറാം യെച്ചൂരി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കിയ കേരള നിയമസഭയെ അഭിനന്ദിച്ച് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. എന്നത്തേയുംപോലെ ഇപ്പോഴും കേരളം വഴികാട്ടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി...
ബ്രിട്ടനില് നിന്നെത്തിയവരുടെ ആദ്യ പരിശോധനാ ഫലം പുറത്ത്; അതിതീവ്ര കോവിഡ് സാന്നിധ്യമില്ല
തിരുവനന്തപുരം: ബ്രിട്ടനില് നിന്ന് സംസ്ഥാനത്ത് എത്തിയവരില് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന് നടത്തിയ സാമ്പിളുകളുടെ പരിശോധനാഫലം പുറത്ത്. പൂണെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പരിശോധനയില് ജനിതക മാറ്റം സംഭവിച്ച...
എസ്ഡിപിഐ പിന്തുണ; പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ അച്ചടക്കനടപടി
തിരുവനന്തപുരം: വെമ്പായം പഞ്ചായത്ത് പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനും എതിരെ കോൺഗ്രസ് അച്ചടക്ക നടപടി. പ്രസിഡന്റ് ബീന ജയനെയും വൈസ് പ്രസിഡന്റ് ജഗന്നാഥന്പിളളയെയുമാണ് കോണ്ഗ്രസ് പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കിയത്.
എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ അധികാരത്തിലെത്തിയതിനെ...
താങ്ങുവില റദ്ദാക്കിയാൽ രാഷ്ട്രീയം ഉപേക്ഷിക്കും; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഹരിയാന മുഖ്യമന്ത്രി
ന്യൂഡെൽഹി: കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പ് നൽകാൻ കഴിയുന്നില്ലെങ്കിൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിൽ കർഷക പ്രക്ഷോഭം തുടരുന്നതിടെ ഹരിയാനയിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക്...
ഭൂമിക്കടിയില് സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്മാണം ആശങ്കയില്
ലഖ്നൗ: ഭൂമിക്കടിയില് സരയൂ നദീ പ്രവാഹം കണ്ടെത്തിയതോടെ നിശ്ചയിച്ച സ്ഥലത്ത് രാമക്ഷേത്ര നിര്മാണം ആശങ്കയില്. രാമജൻമഭൂമി തീര്ത്ഥ ട്രസ്റ്റ് പുറത്തുവിട്ട മാതൃകയില് ക്ഷേത്രം നിര്മിക്കാനാവില്ല എന്നാണ് റിപ്പോര്ട്ട്. പുതിയ മാതൃകക്കായി ട്രസ്റ്റ് ഐഐടി...
പ്രതീക്ഷയുടെ 2021 പിറന്നു; പുതുവർഷം ആദ്യമെത്തിയത് സമോവ, കിരിബാത്തി ദ്വീപിൽ
വെല്ലിങ്ടൺ: കോവിഡ് മഹാമാരി ശ്വാസം മുട്ടിച്ച 2020നോട് വിടപറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ സ്വാഗതം ചെയ്ത് ലോകം. പസഫിക് സമുദ്രത്തിലെ സമോവ, കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. ഇന്ത്യൻ സമയം മൂന്നരയോടെയാണ് ഈ...







































