പ്രത്യേക നിയമസഭാ സമ്മേളനം; പ്രമേയം അവതരിപ്പിച്ചു, കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്ശനം
തിരുവനന്തപുരം : കേന്ദ്രസര്ക്കാര് കൊണ്ടുവന്ന വിവാദ കാര്ഷിക നിയമങ്ങള്ക്കെതിരെ പ്രമേയം പാസാക്കാനായി കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് കാര്ഷിക നിയമങ്ങള്ക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തില് കേന്ദ്രസര്ക്കാരിനെതിരെ...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 21,821 പുതിയ കേസുകൾ, 299 മരണം
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 21,821 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 299 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 26,139...
സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ; ആർ ശ്രീലേഖ ഇന്ന് വിരമിക്കും
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ സർവീസിൽ നിന്ന് ഇന്ന് വിരമിക്കും. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് വെച്ചാണ് സർവീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ്...
പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
പെരുമ്പാവൂർ: ചേലാമറ്റത്ത് ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ രണ്ടുപേരെയും വീട്ടിലെ...
പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകളിൽ മാറ്റം വരുത്താതെ സർക്കാർ എണ്ണ വിപണന കമ്പനികൾ. ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ ദിവസത്തെ അതേ നിരക്ക് തന്നെയാണ് ഇന്നും....
സിബിഎസ്ഇ പത്ത്, പ്ളസ് 2 പരീക്ഷ; തീയതികള് ഇന്ന് പ്രഖ്യാപിക്കും
ന്യൂഡെല്ഹി : രാജ്യത്തെ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ളാസുകളിലെ പരീക്ഷാ തീയതികള് ഇന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ന് വൈകുന്നേരം 6 മണിയോടെ നടക്കുന്ന തല്സമയ വെബിനാറിലൂടെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...
ആഘോഷങ്ങൾക്ക് നിയന്ത്രണം; ഡെൽഹിയിൽ ഇന്ന് രാത്രി കർഫ്യൂ
ന്യൂഡെൽഹി: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യത്ത് പുതുവൽസര ആഘോഷങ്ങൾക്ക് നിയന്ത്രണം പ്രഖ്യാപിച്ചതിന് പിന്നാലെ ഡെൽഹിയിൽ വ്യാഴാഴ്ച രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് ഉത്തരവ്.
രാത്രി 11 മുതൽ രാവിലെ 6...
സ്കൂളുകളും കോളേജുകളും നാളെ മുതൽ; കർശന ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും നാളെ മുതൽ ഭാഗികമായി തുറക്കുന്നു. ഒൻപത് മാസത്തെ ഇടവേളക്ക് ശേഷമാണ് ക്ളാസ് മുറികളിലേക്ക് കുട്ടികൾ എത്തുന്നത്. കോവിഡ് സാഹചര്യത്തിൽ കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സ്കൂളുകളുടെ പ്രവർത്തനം. പത്ത്,...







































