Sat, Nov 14, 2026
29 C
Dubai

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്; ബംഗളൂരിൽ അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു

ബംഗളൂര്: ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്‌ഥിരീകരിച്ചതിനെ തുടർന്ന് ബംഗളൂര് വസന്ത്പുര അപ്പാർട്ട്മെന്റ് സീൽ ചെയ്‌തു. ഡിസംബർ 19ന് ബംഗളൂരിൽ എത്തിയ 35 വയസുകാരിക്കും മകൾക്കുമാണ്...

സമരഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നല്‍കും; ഡെല്‍ഹി സര്‍ക്കാര്‍

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫൈ നൽകാന്‍ തീരുമാനിച്ച് ഡെല്‍ഹി സര്‍ക്കാര്‍. കര്‍ഷക സമരം നടക്കുന്ന സ്‌ഥലങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സൗജന്യ വൈഫൈ...

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും. വൈകുന്നേരം 5 മണിയോടെ തന്ത്രി കണ്‌ഠര് രാജീവരും മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയും ചേര്‍ന്നാണ് നട തുറക്കുന്നത്. തുടര്‍ന്ന്...

കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന തിരഞ്ഞെടുപ്പ്; ഹിതപരിശോധന ഇന്ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളെ തിരഞ്ഞെടുക്കുന്നതിനുള്ള ഹിതപരിശോധന ഇന്ന് നടക്കും. ഹിതപരിശോധനക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും, ഇന്ന് രാവിലെ 7.30ന് വോട്ടെടുപ്പ് ആരംഭിക്കുമെന്നും സ്‌റ്റേറ്റ് റിട്ടേണിംഗ് ഓഫീസറും റീജിയണല്‍ ജോയിന്റ്...

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; കളക്‌ടർ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ വീട് ജപ്‌തി ചെയ്യുന്നതിനിടയില്‍ തീകൊളുത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ കളക്‌ടർ ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ അടിയന്തിരമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ വ്യക്‌തമാക്കിക്കൊണ്ട് പ്രാഥമിക...

റേഷൻ കാർഡ്; ആധാർ പരിശോധനക്ക് ഇനി അനുമതി വേണം

തൃശൂർ: റേഷൻ കാർഡ് ഉടമയുടെയോ അംഗത്തിന്റെയോ അനുമതി ഇല്ലാതെ ഇ-പോസിൽ ഇനി ആധാർ വിവരങ്ങൾ ശേഖരിക്കാൻ കഴിയില്ല. പൗരൻമാർക്ക് ആധാർ നൽകുന്ന കേന്ദ്ര സർക്കാർ സ്‌ഥാപനമായ യൂണീക് ഐഡന്റഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ...

കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംയുക്‌ത കിസാൻ മോർച്ചയും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ തുറന്നമനസോടെയുള്ള...

സ്വര്‍ണ്ണക്കടത്ത് കേസ്; ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കൊച്ചി : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്‌റ്റംസ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യഹരജിയിൽ ഇന്ന് കോടതി വിധി പറയും. ഇന്നലെയാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ...
- Advertisement -