Sat, Nov 14, 2026
29 C
Dubai

ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്‌തി നടപടികള്‍ക്കിടെ  മരിച്ച ദമ്പതികളുടെ മക്കളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു. രാജന്റെയും അമ്പിളിയുടെയും രണ്ട് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കുട്ടികള്‍ക്ക് വീടും സ്‌ഥലവും നല്‍കും....

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്കില്‍ കേരളം മുന്നില്‍

തിരുവനന്തപുരം : കോവിഡ് പരിശോധനക്കുള്ള ആര്‍ടിപിസിആര്‍ പരിശോധനക്ക് രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന സംസ്‌ഥാനങ്ങളില്‍ മുന്നില്‍ കേരളം. സ്വകാര്യ ലാബുകളില്‍ നടത്തുന്ന പരിശോധനക്കാണ് ഇരട്ടിയിലധികം ഫീസ് ഈടാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍...

വുഹാനിലെ കോവിഡ് വിവരങ്ങൾ പുറത്തുവിട്ടു; മാദ്ധ്യമ പ്രവർത്തകക്ക് ജയിൽ ശിക്ഷ

വുഹാൻ: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത മാദ്ധ്യമ പ്രവർത്തകക്ക് തടവുശിക്ഷ. ചൈനീസ് പൗരയായ ഷാങ് ഷാനെയാണ് നാല് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. പ്രവർത്തകർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുക,...

നെയ്യാറ്റിൻകരയിൽ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകും; ഷാഫി പറമ്പിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ മരിച്ച ദമ്പതികളുടെ മക്കൾക്ക് വീടും സ്‌ഥലവും നൽകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ. "അവരുടെ ഉറ്റവർ ജീവനോടെ ഇരിക്കുമ്പോൾ അവരെ സഹായിക്കാൻ നമുക്ക് ആർക്കും സാധിച്ചില്ല....

സ്വര്‍ണക്കടത്ത്; സെക്രട്ടേറിയേറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ സംഘം ശേഖരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സെക്രട്ടേറിയേറ്റിലെ സിസി ടിവിയില്‍  നിന്ന് എന്‍ഐഎ സംഘം ദൃശ്യങ്ങള്‍ ശേഖരിച്ചു. 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് ശേഖരിച്ചത്. കൂടുതല്‍ പരിശോധനയുണ്ടാകുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. മൂന്ന് എന്‍ഐഎ ഉദ്യോഗസ്‌ഥരും സി- ഡാക്കിലെ ടെക്നിക്കല്‍...

ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കോവിഡ്; സംസ്‌ഥാനത്ത് കർശന ജാഗ്രത

തിരുവനന്തപുരം : ബ്രിട്ടനില്‍ നിന്നും കേരളത്തിലെത്തിയ 18 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. എന്നാല്‍ ഇത് ജനിതകമാറ്റം സംഭവിച്ച വൈറസ് തന്നെയാണോ എന്ന് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ക്കായി രോഗം സ്‌ഥിരീകരിച്ചവരുടെ സാംപിളുകള്‍ പൂനെ വൈറോളജി...

വാക്‌സിനേഷൻ നിർബന്ധമില്ല; നിരസിക്കുന്നവർക്ക് പ്രത്യേക രജിസ്‌ട്രേഷൻ; സ്‌പെയിൻ ആരോഗ്യ മന്ത്രി

മാഡ്രിഡ്: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്ന ആളുകളുടെ പേരുവിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുമെന്ന് സ്‌പെയിൻ. ഇതിന് വേണ്ടി പ്രത്യേക പട്ടിക തയാറാക്കുകയും വിവരങ്ങൾ മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും സ്‌പെയിൻ ആരോഗ്യ...

രാജ്യത്ത് 16,432 പുതിയ കോവിഡ് കേസുകൾ; 252 മരണം

ന്യൂഡെൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,432 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 252 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു. 24,900 പേർ...
- Advertisement -