രാജുവിന് നാട്ടുകാരുടെ സ്നേഹ സമ്മാനം; ലഭിച്ചത് 15 ലക്ഷം രൂപ
കോട്ടയം: സിസ്റ്റര് അഭയ കൊലക്കേസില് നിര്ണായക സാക്ഷി മൊഴി പറഞ്ഞ അടക്കാ രാജുവിന് നാട്ടുകാരുടെ സമ്മാനമായി അക്കൗണ്ടില് എത്തിയത് 15 ലക്ഷം രൂപ. അക്കൗണ്ടില് 15ലക്ഷത്തോളം രൂപ എത്തിയതായി മകളും സ്ഥിരീകരിച്ചു. ക്രിസ്തുമസ്...
തീവണ്ടികളുടെ പിടിച്ചിടൽ സമയം കുറച്ചു; കേരളത്തിന് ഗുണകരം
തൃശൂർ: കുഷ്യൻ ടൈം, കവർ അപ്പ് ടൈം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന തീവണ്ടി പിടിച്ചിടൽ സമയം ഗണ്യമായി കുറച്ചുകൊണ്ടുള്ള സമയവിവര പട്ടികക്ക് അനുകൂല പ്രതികരണം. ഔദ്യോഗികമായി സമയവിവര പട്ടിക പുറത്തിറക്കിയില്ലെങ്കിലും അതിൽ പറയുന്ന...
തര്ക്കഭൂമിയില് ജപ്തി; മാതാപിതാക്കളുടെ മരണത്തിന് കാരണം പോലീസെന്ന് മക്കള്
തിരുവനന്തപുരം: നെയ്യാറ്റിന്കരയില് ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത അമ്പിളിയുടെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്ക്ക് വിട്ട് നല്കും. തിരുവനന്തപുരം മെഡിക്കല് കോളജില് തീവ്രപരിചരണ വിഭാഗത്തില് ചികില്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയാണ് അമ്പിളി മരിച്ചത്....
പ്രായപൂര്ത്തി ആയവര്ക്ക് ഇഷ്ടപ്രകാരം വിവാഹം കഴിക്കാന് അവകാശമുണ്ട്; അലഹബാദ് ഹൈക്കോടതി
ന്യൂഡെല്ഹി : പ്രായപൂര്ത്തി ആയ ഒരു പെണ്കുട്ടിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വ്യത്യസ്ത മതത്തിലുള്ള ദമ്പതികളെ പിരിക്കാനുള്ള ഉത്തര്പ്രദേശ് പോലീസിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ്...
അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ
തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ വിളിച്ച് വരുത്തിയത്. കിഫ്ബിയുടെ സിഎജി...
കർഷക സമരത്തെ ഗൗരവമായി കാണണം; ശരദ് പവാർ
ന്യൂഡെല്ഹി: കാര്ഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഗൗരവമായി കാണണമെന്ന് കേന്ദ്രത്തോട് എന്സിപി നേതാവ് ശരദ് പവാർ. സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കര്ഷക പ്രക്ഷോഭത്തെ സര്ക്കാര് ഗൗരവമായി...
സ്കൂളുകൾ അണുവിമുക്തമാക്കാൻ അഗ്നിരക്ഷാ സേനയുടെ സഹായം തേടി വിദ്യാഭ്യാസ വകുപ്പ്
കൊല്ലം: സംസ്ഥാനത്ത് വെള്ളിയാഴ്ച സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സുരക്ഷാ നടപടികൾ പുരോഗമിക്കുന്നു. അണുവിമുക്തമാക്കേണ്ട സ്കൂളുകളുടെ പട്ടിക വിദ്യാഭ്യാസ വകുപ്പ് അഗ്നിരക്ഷാ സേനക്ക് കൈമാറി. പല സ്കൂളുകളിലും അണുനശീകരണ ജോലികൾ അഗ്നിരക്ഷാ സേന തുടങ്ങി...
നിയമങ്ങൾ പിൻവലിക്കാതെ പിറകോട്ടില്ല, ചർച്ചക്ക് തയാർ; കർഷകർ
ന്യൂഡെൽഹി: ഈ മാസം 30ന് കേന്ദ്ര സർക്കാർ വിളിച്ചുചേർക്കുന്ന ചർച്ചയിൽ പങ്കെടുക്കുമെന്ന് സമര രംഗത്തുള്ള കർഷകർ. എന്നാൽ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന കർഷക നിലപാടിൽ മാറ്റമില്ല....







































