Sat, Nov 14, 2026
28 C
Dubai

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷിനെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ബെംഗളൂരു സെഷൻസ് കോടതിയിൽ കഴിഞ്ഞ ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു എന്നതാണ്...

ബിജെപി നേതാക്കളുടെ പേരുള്ള ഫയൽ ഉടൻ ഇഡിക്ക് കൈമാറും; സഞ്‌ജയ്‌ റാവത്ത്

മുംബൈ: രാഷ്‌ട്രീയക്കളിയിൽ കൂടുതലായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതോടെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് (ഇഡി) പോലുള്ള അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ പ്രാധാന്യം ഇല്ലാതായെന്ന് ശിവസേന നേതാവും എംപിയുമായ സഞ്‌ജയ്‌ റാവത്ത്. പഞ്ചാബ് ആൻഡ് മഹാരാഷ്‌ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി)...

ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ വ്യവസായികൾക്ക് സ്വാഗതമോതി വിദേശകാര്യ മന്ത്രി

ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ...

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം; സിപിഎം വിശദീകരണം തേടി

ആലപ്പുഴ: നഗരസഭാ അധ്യക്ഷയെ തിരഞ്ഞെടുക്കുന്നതിനെ ചൊല്ലിയുണ്ടായ വിഭാഗീയതയെ തുടർന്ന് ആലപ്പുഴയിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിൽ നടപടിയുമായി സിപിഎം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പടെ 19 പേരോട് സിപിഎം ജില്ലാ കമ്മിറ്റി...

സെൻസർഷിപ്പ് ഏകാധിപത്യത്തിന്റെ ഊന്നുവടി; ‘വർത്തമാന’ത്തിന്റെ വിലക്കിനെതിരെ മുരളി ഗോപി

മലപ്പുറം: സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്‌ത്‌ പാർവതി തിരുവോത്ത് നായികയാകുന്ന ‘വർത്തമാനം’ എന്ന സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിൽ വിമർശനവുമായി തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സെൻസർഷിപ്പ് എന്നത് ഏകാധിപത്യത്തിന്റെ ഊന്നുവടിയാണെന്ന്...

പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ദുബായ്; വിശ്രമമില്ലാതെ ‘മെട്രോ’

ദുബായ്: പുതുവൽസര ആഘോഷങ്ങൾ പ്രമാണിച്ച് തുടർച്ചയായി സർവീസ് നടത്താൻ ഒരുങ്ങുകയാണ് ദുബായ് മെട്രോ. ഡിസംബര്‍ 31 വ്യാഴാഴ്‌ച രാവിലെ 5 മണിക്ക് ആരംഭിക്കുന്ന മെട്രോ സര്‍വീസുകള്‍ ജനുവരി രണ്ട് വരെ ഇടതടവില്ലാതെ തുടരും....

സ്വർണക്കടത്ത് കേസ്; സെക്രട്ടറിയേറ്റിൽ വീണ്ടും എൻഐഎ പരിശോധന

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായിബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ സംഘം (എൻഐഎ) വീണ്ടും സെക്രട്ടറിയേറ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഐഎ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തിയത്. ഇതിന് മുൻപും പല തവണ എൻഐഎ...

ജനിതകമാറ്റം സംഭവിച്ച കോവിഡ്; യൂറോപ്യന്‍ രാജ്യങ്ങളില്‍ വാക്‌സിനേഷന് തുടക്കം

യൂറോപ്പ് : ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തിയതോടെ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ലണ്ടനിലും, തെക്കന്‍ ഇംഗ്‌ളണ്ടിലും കണ്ടെത്തിയ അതിവ്യാപന ശേഷിയുള്ള കോവിഡ് വൈറസ് തന്നെയാണ് മറ്റിടങ്ങളിലും കണ്ടെത്തിയതെന്നത്...
- Advertisement -