Sat, Nov 14, 2026
28 C
Dubai

കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ല; ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് ലോകത്തിലെ അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അദാനോം ഗെബ്രിയോസസ്. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി നാം കുറേയധികം സമ്പത്ത് ചിലവാക്കും. എന്നാൽ അടുത്ത ഒരു...

കര്‍ഷകർക്ക് പിന്തുണ; കാസര്‍ഗോഡ് മുതല്‍ കോവളം വരെ യുവാക്കളുടെ സൈക്കിള്‍ റാലി

കാസര്‍ഗോഡ് : രാജ്യത്ത് കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു കൂട്ടം യുവാക്കള്‍ ജില്ലയില്‍ നിന്നും സൈക്കിള്‍ റാലി നടത്തുന്നു. കോഴിക്കോട്, മലപ്പുറം ജില്ലയില്‍ നിന്നുള്ള 10 യുവാക്കള്‍...

മകരവിളക്ക് ഉല്‍സവം; ശബരിമല നട ഡിസംബര്‍ 30ന് തുറക്കും

പത്തനംതിട്ട : മകരവിളക്ക് ഉല്‍സവത്തിനായി ശബരിമല നട ഡിസംബര്‍ 30ആം തീയതി തുറക്കും. ഇന്നലെ രാത്രിയോടെയാണ് മണ്ഡലകാല തീര്‍ഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് നട അടച്ചത്. ഇനി മകരവിളക്ക് ഉല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 30ആം...

കർഷക നേതാവ് രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

ന്യൂഡെൽഹി: കർഷക നേതാവും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) വക്‌താവുമായ രാകേഷ് ടിക്കെയ്റ്റിന് വധഭീഷണി. ടിക്കെയ്റ്റിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ശനിയാഴ്‌ച പോലീസിൽ പരാതി നൽകി. ടിക്കെയ്റ്റിന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ അർജുൻ ബലിയാൻ...

ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളുമായി ദുബായ്

ദുബായ്: ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായുള്ള വലിയ ഒത്തുചേരലുകളെ വിലക്കി ദുബായ്. സ്വകാര്യ സ്വഭാവത്തിലുള്ള കുടുംബ പരിപാടികളിലും സാമൂഹിക ഒത്തുചേരലുകളിലും 30 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് വന്‍...

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകള്‍; തീയതി 31ന് പ്രഖ്യാപിക്കും

ന്യൂഡെല്‍ഹി : രാജ്യത്തെ സിബിഎസ്ഇ 10, 12 ക്ളാസുകളിലെ ബോര്‍ഡ് പരീക്ഷകളുടെ തീയതി ഈ മാസം 31ആം തീയതി പ്രഖ്യാപിക്കുമെന്ന് വ്യക്‌തമാക്കി കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാല്‍ നിഷാങ്ക്. പരീക്ഷ തീയതി പ്രഖ്യാപിക്കുന്നത്...

പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നു പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്‍സര്‍, തണ്‍...

എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തില്‍; നേതാക്കളുമായി ഇന്ന് കൂടിക്കാഴ്‌ച

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയവും, കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും വിലയിരുത്താനായി നിയോഗിക്കപ്പെട്ട എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. ഇന്നും നാളെയും...
- Advertisement -