കോവിഡ് ജനിതകമാറ്റം; സംസ്‌ഥാനത്ത് കണ്ടെത്തിയാല്‍ കര്‍ശന ജാഗ്രത
തിരുവനന്തപുരം : ബ്രിട്ടനില്‍ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്‌ത ശേഷം അവിടെ നിന്നും കേരളത്തിലെത്തിയ ആളുകള്‍ക്ക് മറ്റാരുമായും സമ്പര്‍ക്കമില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ്. നിലവില്‍ 8 പേരാണ് ഈ കാലയളവില്‍ ബ്രിട്ടനില്‍...
അനീഷിന്റെ കൊലപാതകം; പിതാവിന് കടുത്ത ശിക്ഷ നൽകണമെന്ന് ഹരിത
പാലക്കാട്: തേങ്കുറിശിയില്‍ അനീഷിനെ കൊലപ്പെടുത്തിയ തന്റെ പിതാവ് ഉൾപ്പടെ ഉള്ളവർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ഭാര്യ ഹരിത. വിവാഹം മുതല്‍ വീട്ടുകാര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ഹരിത പറഞ്ഞു. തങ്ങളുടെ പരാതി പോലീസ്...
അനീഷിന്റെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
പാലക്കാട് : ജില്ലയില്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായി മരിച്ച അനീഷിന്റെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സുപ്രധാന കേസാണെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് പാലക്കാട് എസ്‌പി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്‌പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി...
തൃണമൂലില്‍ പ്രവര്‍ത്തിച്ചതില്‍ ലജ്‌ജിക്കുന്നു; സുവേന്തു അധികാരി
കൊല്‍ക്കത്ത: കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് ലജ്‌ജ തോന്നുന്നുവെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ വര്‍ഗിയയോടൊപ്പം പങ്കെടുത്ത പരിപാടിയിലായിരുന്നു തൃണമൂലിനെതിരെ സുവേന്തുവിന്റെ വിമര്‍ശനം. പ്രധാന്‍മന്ത്രി...
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; വെബിനാറുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി
ന്യൂഡെൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം കൂടുതൽ ജനകീയമാക്കാൻ വെബിനാറുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി. അടുത്ത ആഴ്‌ചകളിലായി 25 വെബിനാറുകൾ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഓൺലൈനായി നടക്കുന്ന പരിപാടിയിൽ ബിജെപിയിലെ...
നിയന്ത്രണങ്ങളില്‍ ഇളവ്; ഗുരുവായൂരില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം
തൃശൂര്‍ : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നൽകാന്‍ തീരുമാനമായി. ഇനിമുതല്‍ ക്ഷേത്രത്തില്‍ പ്രതിദിനം 3000 പേര്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ...
അച്ചടക്ക ലംഘനം; ഒന്‍പത് ബിജെപി നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്
തൃശൂര്‍: ബിജെപി സംസ്‌ഥാന വക്‌താവ് ബി ഗോപാലകൃഷ്‌ണന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നേതാക്കള്‍ക്കെതിരെ നടപടി. രണ്ട് പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ ഒമ്പത് നേതാക്കളെയാണ് ബിജെപി പുറത്താക്കിയത്. തൃശൂര്‍ കോര്‍പറേഷനിലെ സിറ്റിംഗ് സീറ്റായ കുട്ടംകുളങ്ങര...
തിരുച്ചിറപ്പള്ളിയിലെ ആൾകൂട്ട കൊലപാതകം; മരിച്ചത് ദീപു തന്നെയെന്ന് സ്‌ഥിരീകരണം
തിരുവനന്തപുരം: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ ആൾക്കൂട്ടം അടിച്ചുകൊന്നത് മലയിൻകീഴ് സ്വദേശി ദീപുവിനെ തന്നെയാണെന്ന് കേരള പോലീസിന്റെ സ്‌ഥിരീകരണം. തമിഴ്‌നാട് പോലീസിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്ന് മലയിൻകീഴ് പോലീസ് ദീപുവിന്റെ വീട്ടിലെത്തി അന്വേഷണം നടത്തി....







































