കോവിഡ് കേസുകളില്ലാതെ ഒരു ദിനം; ഭീതിയൊഴിഞ്ഞ് ധാരാവി
മുംബൈ: കോവിഡ് വ്യാപനം തുടങ്ങി ഏറെ നാളുകൾക്ക് ശേഷം ധാരാവിക്ക് ഇന്ന് ആശ്വാസ ദിനം. ഒരു കോവിഡ് കേസ് പോലും ഇന്ന് മഹാരാഷ്ട്രയിലെ ധാരാവിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് ആശങ്കകൾക്കിടയിൽ ഇതാദ്യമായാണ് പോസിറ്റീവ് കേസുകളൊന്നും...
‘മലയാള സിനിമക്ക് നഷ്ടമായത് കഴിവുറ്റ നടനെ’; അനിലിന്റെ വിയോഗത്തില് ജോയ് മാത്യു
തിരുവനന്തപുരം : മലയാള സിനിമക്ക് നഷ്ടമായത് കഴിവുറ്റ ഒരു നടനെയാണെന്ന് വ്യക്തമാക്കി ജോയ് മാത്യു. അന്തരിച്ച നടന് അനില് നെടുമങ്ങാടിന്റെ വിയോഗത്തില് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തില് ഏറെ തിരക്ക് പിടിച്ച...
അധിക ചോദ്യങ്ങൾ; കൂടുതൽ സമയം; എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകളിലെ മാറ്റങ്ങൾ
തിരുവനന്തപുരം: എസ്എസ്എൽസി, പ്ളസ് ടു പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ അധിക ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനം. തുടർന്ന് കൂൾ ഓഫ് ടൈം (സമാശ്വാസ സമയം) അര മണിക്കൂറാക്കാനും ധാരണ ആയി. കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുമ്പോൾ അവ...
സച്ചിയെ കുറിച്ച് അനിലിന്റെ ഓർമ്മകൾ; നൊമ്പരമായി ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: മലയാള സിനിമാലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടന് അനില് നെടുമങ്ങാടിന്റെ മരണ വാര്ത്ത പുറത്തു വന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളില് ശ്രദ്ധേയവേഷം അവതരിപ്പിച്ച അനില് അവസാനം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും മരണ വാര്ത്തയെ പോലെത്തന്നെ...
പുതിയ സൗകര്യങ്ങൾ ടെലഗ്രാമിനെ കൂടുതൽ ജനകീയമാക്കും; ഉപഭോക്താക്കൾ 500 ദശലക്ഷത്തിലേക്ക്
വെറും 7 കൊല്ലംകൊണ്ട് 400 ദശലക്ഷം ഉപഭോക്താക്കളുമായി ടെക്ലോകത്ത് വെന്നികൊടി പാറിച്ച, റഷ്യൻ സോഫ്റ്റ്വെയർ വിദഗ്ധൻ പാവേൽ ഡുറോവ് നിർമിച്ച ടെലഗ്രാം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. 500 ദശലക്ഷം ഉപഭോക്താക്കളിലേക്ക് ടെലഗ്രാമിനെ എത്തിക്കുക...
ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ; വിശ്വാസ വഞ്ചനയെന്ന് നിതീഷ് കുമാർ
പാറ്റ്ന: അരുണാചൽ പ്രദേശിൽ സഖ്യ കക്ഷിയായ ജെഡിയുവിൽ (ജനദാതൾ യുണൈറ്റഡ്) നിന്ന് 6 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇത് സംബന്ധിച്ച് ബിജെപി പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇതോടെ സംസ്ഥാന നിയമസഭയിൽ ജെഡിയുവിലെ ഒരേയൊരു എംഎൽഎ...
ബിജെപി നേതാക്കളെ ഹോട്ടലില് തടഞ്ഞ് കര്ഷക സംഘടനകള്
ഭാഗ്വാര: പഞ്ചാബിലെ ഭാഗ്വാരയിലെ ഹോട്ടലില് ബിജെപി നേതാക്കളെ തടഞ്ഞ് കര്ഷക സംഘടനകള്. ഹോട്ടലിന് മുന്നില് തടിച്ചുകൂടിയ കര്ഷകര് നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്ഷാവസ്ഥയുണ്ടായി. ഭാരതി കിസാന് യൂണിയന് പ്രവര്ത്തകരാണ്...
ചലച്ചിത്ര താരം അനില് നെടുമങ്ങാട് മുങ്ങിമരിച്ചു
തിരുവനന്തപുരം : മലയാള ചലച്ചിത്ര നടന് അനില് നെടുമങ്ങാട്(48) അന്തരിച്ചു. തൊടുപുഴ മലങ്കര ഡാമില് കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഡാമിൽ കുളിക്കാനിറങ്ങിയ അനില് കയത്തില് പെടുകയായിരുന്നു. തുടര്ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
നെടുമങ്ങാട് സ്വദേശിയായ...







































