Sat, Nov 14, 2026
28 C
Dubai

കാസർഗോഡ് മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ

കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും...

ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്‌റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട്...

കസ്‌റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്‌നക്ക് സന്ദര്‍ശകരെ അനുവദിച്ച് ജയില്‍ വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ബന്ധുക്കള്‍ക്കൊപ്പം ബുധനാഴ്‌ച ജയിലിലെത്തിയ കസ്‌റ്റംസ് ഉദ്യോഗസ്‌ഥനെ മടക്കി അയച്ച് ജയില്‍ അധികൃതര്‍. കൊഫേപോസ ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസ് പ്രതികള്‍ക്ക് സന്ദര്‍ശകരെ അനുവദിക്കുന്നതിന് കസ്‌റ്റംസിന്റെ അനുമതിയോ സാന്നിധ്യമോ വേണ്ടെന്ന ജയില്‍ മേധാവിയുടെ...

ടിആര്‍പി തട്ടിപ്പ് കേസ്; ബാര്‍ക് മുന്‍ സിഇഒ അറസ്‌റ്റില്‍

മുംബൈ: ടിആര്‍പി (ടെലിവിഷന്‍ റേറ്റിങ് പോയിന്റ്‌സ്) തട്ടിപ്പ് കേസില്‍ ബാര്‍ക് (ബ്രോഡ്കാസ്‌റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്‌തയെ അറസ്‌റ്റ് ചെയ്‌ത് മുംബൈ പോലീസ്. ക്രൈം ഇന്റലിജന്‍സ് യൂണിറ്റ്...

തിരുപ്പിറവിയുടെ ഓർമ പുതുക്കി ക്രിസ്‌തുമസ്‌ ‌; സാമൂഹിക അകലം പാലിച്ച് പ്രാർഥനാ ചടങ്ങുകൾ

തിരുവനന്തപുരം: ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്‌മരിച്ചും ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നു. സംസ്‌ഥാനത്തെ ക്രൈസ്‌തവ ദേവാലയങ്ങളിലും വിശ്വാസികൾ പ്രാർഥനാ ചടങ്ങുകൾക്കായി ഒത്തുചേർന്നു. കോവിഡ്...

എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകള്‍; മാര്‍ഗനിര്‍ദേശം പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം : സംസ്‌ഥാനത്ത് മാര്‍ച്ച് മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്‌ളസ് 2 പരീക്ഷകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പരീക്ഷകളില്‍ വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഉത്തരം നല്‍കാനുള്ള അവസരം ഉണ്ടാകും. ഇതിനായി ഇത്തവണത്തെ ചോദ്യപേപ്പറുകളില്‍ കൂടുതല്‍...

യുപിയിലെ ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന് എബിവിപി

ലക്നൗ: ഉത്തര്‍പ്രദേശിലെ  ഭാഗ്പട്ട് ജില്ലയില്‍ ദിഗംബര്‍ ജെയ്ന്‍ കോളേജിനുള്ളിലെ  ജൈന ക്ഷേത്രവും വിഗ്രഹവും തകര്‍ക്കുമെന്ന്  എബിവിപി പ്രവര്‍ത്തകര്‍. ക്ഷേത്രത്തിലെ  ജൈന ദേവതയായ ശ്രുത് ദേവിയുടെ  വിഗ്രഹം മാറ്റണമെന്നും പകരം ഹിന്ദു ദേവതയായ സരസ്വതിയുടെ...

എല്ലാവരും പരിശോധന ഫലം ഹാജരാക്കണ്ട; ഗുരുവായൂരില്‍ നിയന്ത്രണങ്ങളില്‍ ഇളവ്

തൃശൂര്‍ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കിയതായി അധികൃതര്‍ വ്യക്‌തമാക്കി. ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ആളുകളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം ഇനി മുതല്‍ കോവിഡ്...
- Advertisement -