കാഞ്ഞങ്ങാട്ടെ കൊലപാതകം പാര്ട്ടിയെ തകര്ക്കാനുള്ള എതിരാളികളുടെ ഗൂഢാലോചന; എ വിജയരാഘവന്
തിരുവനന്തപുരം: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഔഫ് അബ്ദുള് റഹ്മാന്റെ കൊലപാതകത്തില് അപലപിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. പാര്ട്ടിയെ തകര്ക്കുന്നതിന് വേണ്ടിയുള്ള എതിരാളികളുടെ ഗൂഢാലോചന ആണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ...
കാർഷിക നിയമം; സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം ഡിസംബർ 31ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കർഷക വിരുദ്ധ കാർഷിക നിയമത്തിന് എതിരെ ഡിസംബർ 31ന് സംസ്ഥാന സർക്കാർ വീണ്ടും നിയമസഭാ സമ്മേളനം ചേരും. കർഷകരുടെ പ്രശ്നങ്ങൾ ഒരുമണിക്കൂർ സഭയിൽ ചർച്ച ചെയ്യും. പിന്നീട്...
കര്ഷക നിയമങ്ങള്ക്കെതിരെ പ്രതിഷേധം; പ്രിയങ്കഗാന്ധി ഉള്പ്പെടെയുള്ള നേതാക്കള് അറസ്റ്റില്
ഡെല്ഹി: കേന്ദ്ര സര്ക്കാരിന്റെ കര്ഷക നിയമങ്ങള്ക്ക് എതിരായ കോണ്ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കര്ഷക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് നേതാക്കള് രാഷ്ട്രപതി ഭവനിലേക്ക് മാര്ച്ച്...
ജമ്മു കശ്മീരില് ഭീകര സംഘടനയുമായി ബന്ധമുള്ള നാലുപേര് അറസ്റ്റില്; ആയുധങ്ങളും കണ്ടെടുത്തു
അവന്തിപോറ: നിരോധിത ഭീകര സംഘടനയായ അല്-ബാദെറുമായി ബന്ധമുള്ള നാല് പേരെ ജമ്മു കശ്മീരിലെ അവന്തിപോറ പോലീസ് അറസ്റ്റ് ചെയ്തു. യാവര് അസീസ് ദാര്, സജാദ് അഹ്മദ് പരേ, ആബിദ് മജീദ് ഷെയ്ഖ്, ഷൗകത്ത്...
കോവിഡ്; 24 മണിക്കൂറിനിടെ 24,712 പുതിയ കേസുകൾ, 312 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,712 കോവിഡ് കേസുകൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 1,01,23,778 ആയി. 29,791 പേർ രോഗമുക്തി...
ശബരിമലയില് കൂടുതല് പേരെ പ്രവേശിപ്പിക്കുന്നതിന് എതിരെ കേരളം സുപ്രീം കോടതിയില്
ന്യൂഡെല്ഹി: ശബരിമലയിലെ പ്രതിദിന തീര്ഥാടകരുടെ എണ്ണം 5000 ആയി വര്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില് ഹരജി നല്കി കേരളം. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം...
കനകമല ഐഎസ് കേസ്; രഹസ്യമൊഴി രേഖപ്പെടുത്താൻ നീക്കം
കൊച്ചി: കനകമല ഐഎസ് കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ എൻഐഎ തീരുമാനം. 2016 ഒക്ടോബറിൽ കണ്ണൂർ കനകമലയിൽ രഹസ്യയോഗം നടത്തിയെന്ന കേസിലാണ് കോഴിക്കോട് സ്വദേശിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.
അടുത്തിടെ ജോർജിയയിൽ നിന്നും സൗദി...
ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; യൂത്ത്ലീഗ് പ്രവർത്തകൻ ഉൾപ്പടെ 3 പേർക്ക് എതിരെ കേസ്
കാസർഗോഡ്: കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ്. കൊലപാതകത്തിൽ യൂത്ത്ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ...








































