Sat, Nov 14, 2026
27 C
Dubai

ജയ് ശ്രീറാം ഫ്‌ളക്‌സ് വിവാദം; കേസില്‍ 4 ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍

പാലക്കാട് : പാലക്കാട് നഗരസഭയില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചതിന് പിന്നാലെ നഗരസഭാ മന്ദിരത്തിന് മുന്നില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ കേസില്‍ നാല് ബിജിപി പ്രവര്‍ത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. വടക്കന്തറ സ്വദേശി...

കൃഷി മന്ത്രി വിഎസ് സുനിൽ കുമാറിന് വധഭീഷണി

തി​രു​വ​ന​ന്ത​പു​രം: കൃ​ഷി​മ​ന്ത്രി വി​എ​സ്.​സു​നി​ൽ​ കു​മാ​റി​ന് ടെലിഫോണിലൂടെ വധഭീഷണി. ഇന്റർനെറ്റ് കോൾ വഴിയാണ് ഭീഷണിയെത്തിയത്. മന്ത്രിയുടെ ഗൺമാനാണ് ഫോൺ എടുത്തത്. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നൽകിയതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. പോലീസ്...

ലോക്ക്ഡൗൺ കാലത്തെ മികച്ച പ്രവർത്തനം; പട്ടികയിൽ ഇടം നേടി രാഹുൽ ഗാന്ധിയും

ന്യൂഡെൽഹി: കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും പ്രഖ്യാപിച്ച ലോക്ക്ഡൗൺ കാലയളവിൽ സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സഹായം എത്തിച്ച എംപിമാരുടെ പട്ടികയിൽ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയും. ഡെൽഹി...

വിനോദ സഞ്ചാരത്തിന് വന്നതല്ല; മടുത്ത് തിരിച്ചുപോകില്ല; കേന്ദ്രത്തോട് കർഷകർ

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിൽ ഉറച്ച് കർഷകർ. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ കത്തിന് രേഖാമൂലം മറുപടി അയച്ചെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി. പ്രശ്‌നം വലിച്ചുനീട്ടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം....

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളില്ല. കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യക്കും മകനും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു....

സർക്കാർ പെരുമാറുന്നത് പ്രതിപക്ഷത്തോട് പെരുമാറും പോലെ; ആരോപണവുമായി കർഷകർ

ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരായ കർഷക മുന്നേറ്റത്തെ ശിഥിലമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുവെന്ന ആരോപണവുമായി കർഷകർ. സർക്കാർ തങ്ങളോട് പ്രതിപക്ഷത്തോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കൾ ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക...

കോവിഡ് വാക്‌സിനേഷൻ തുടങ്ങി; പൂർണമായും സുരക്ഷിതമെന്ന് അധികൃതർ

ദോഹ: കോവിഡ്-19 വാക്‌സിനുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മറുപടി നൽകി. മന്ത്രാലയത്തിലെ വാക്‌സിൻ വിഭാഗമാണ് ഇൻസ്‌റ്റഗ്രാമിലൂടെ ചോദ്യങ്ങൾക്ക് ലൈവായി മറുപടി നൽകിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം...

കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം; ഗുരുവായൂരില്‍ കര്‍ശന നിയന്ത്രണം

തൃശൂര്‍ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. തൃശൂര്‍ ജില്ലാ കളക്‌ടറാണ് ഇക്കാര്യം സംബന്ധിച്ച് ഉത്തരവിട്ടത്. വെര്‍ച്വല്‍ ക്യു വഴി പ്രതിദിനം 2000 പേര്‍ക്ക്...
- Advertisement -