Sat, Nov 14, 2026
27 C
Dubai

നിയമസഭയിൽ തോറ്റാൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്ക് പോകുമോ? പരിഹസിച്ച് ജലീൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മൽസരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. അടുത്ത വർഷം മുസ്‌ലിം ലീഗിന് ഭരണം നേടാനായില്ലെങ്കിൽ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്‌ട്ര സഭയിലേക്കാകുമോ...

ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ കൂടുതല്‍ പേര്‍ക്ക് കോവിഡ്; ആശങ്ക പടരുന്നു

ന്യൂഡെല്‍ഹി : അതിവേഗ കോവിഡ് വൈറസ് സ്‌ഥിരീകരിച്ച ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ കൂടുതല്‍ യാത്രക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നും ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ 6 പേര്‍ക്ക് കൂടിയാണ് കോവിഡ് പോസിറ്റീവായത്. ഇതോടെ ബ്രിട്ടനില്‍...

കാർഷിക നിയമങ്ങൾ തിരിച്ചടിയായി; ജമ്മുവിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നടന്ന ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി ശ്യാം ലാൽ ചൗധരി. പാർട്ടിയുടെ കരുത്തനായ നേതാവ് കൂടിയാണ് ചൗധരി. ജമ്മുവിലെ സുചേദ് ഗഡ്‌‌...

സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു

കൊച്ചി : കോയമ്പത്തൂരിലെ ആശുപത്രിയില്‍ നിന്നും സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നു. ഹൃദയാഘാതം മൂലം അത്യാസന്ന നിലയില്‍ കോയമ്പത്തൂര്‍ കെജി ഹോസ്‌പിറ്റൽ വെന്റിലേറ്ററില്‍ കഴിയുന്ന ഷാനവാസിനെ ആംബുലന്‍സിലാണ് കൊച്ചിയിലെത്തിക്കുന്നത്. ഒന്നര മണിക്കൂര്‍...

അഭയ കേസ്; തെളിവ് നശിപ്പിച്ചതിന് മുൻ എസ്‌പിക്കെതിരെ നടപടി വേണമെന്ന് കോടതി

തിരുവനന്തപുരം: സിസ്‌റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്‌പി കെടി മൈക്കിളിന് എതിരെ നടപടി വേണമെന്ന് വ്യക്‌തമാക്കി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. ഡിജിപിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌....

പിഎം കിസാൻ സമ്മാൻ നിധി; കർഷക കുടുംബങ്ങൾക്ക് 18000 കോടി കൈമാറും

ന്യൂഡെൽഹി: പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ ഗുണഭോക്‌താക്കൾക്ക് കൈമാറും. നവംബർ 25 വെള്ളിയാഴ്‌ചയാണ് ചടങ്ങ് നടക്കുക. പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സംസ്‌ഥാനങ്ങളിലെ കർഷകരുമായി ആശയവിനിമയം...

കോവിഡ് രോഗമുക്‌തി 4808; രോഗബാധ 6169, പോസിറ്റിവിറ്റി 10.04 ശതമാനം

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,829 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,437 പരിശോധന ആണ്. ഇതിൽ രോഗബാധ 6169 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4808 ഉമാണ്....

പ്രത്യേക നിയമസഭാ സമ്മേളനം; അനുമതി നല്‍കാത്തത് ഭരണഘടനാ ലംഘനമെന്ന നിലപാട് തള്ളി ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്‌ഥാനത്ത് പ്രത്യേകനിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സഭ വിളിക്കുന്നതിനോ സഭ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക്...
- Advertisement -