ജല്ലിക്കട്ട് നടത്താന് അനുമതി; കോവിഡ് പ്രോട്ടോക്കോള് പാലിക്കണമെന്ന് നിര്ദേശം
ചെന്നൈ : തമിഴ്നാട്ടില് കോവിഡ് പ്രോട്ടോക്കോള് പാലിച്ച് ജല്ലിക്കട്ട് നടത്താന് അനുവാദം നല്കികൊണ്ട് സര്ക്കാര് ഉത്തരവ് പുറത്തിറങ്ങി. പൊങ്കല് ഉല്സവം പ്രമാണിച്ചു തമിഴ്നാട്ടില് നടക്കുന്ന മല്സരമാണ് ജല്ലിക്കട്ട്. ജല്ലിക്കട്ടിന് അനുമതി നല്കികൊണ്ട് സര്ക്കാര്...
ഓൺലൈൻ വായ്പാ ആപ്പ്; കെണിയിൽ വീഴുന്നത് നിരവധി പേർ; ആത്മഹത്യ പെരുകുന്നു
മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പെട്ടെന്ന് പണം ലഭിക്കുവാൻ വേണ്ടി തേടി പോകുന്ന ഒരു വഴിയാണ് ഓൺലൈൻ തൽസമയ വായ്പാ ആപ്പുകൾ. യുവാക്കളാണ് കൂടുതലായും ഇത്തരം അനധികൃത ആപ്പുകളെ ആശ്രയിക്കുന്നത്. അത്യാവശ്യത്തിന് ഒരാഴ്ചക്കോ...
പ്രിയ കവയിത്രിക്ക് മലയാളക്കരയുടെ വിട; സംസ്കാരം വൈകിട്ട് ശാന്തികവാടത്തില്
തിരുവനന്തപുരം : പ്രശസ്ത കവയിത്രി സുഗതകുമാരിക്ക് വിട നല്കാനൊരുങ്ങി മലയാളക്കര. ഇന്ന് വൈകുന്നേരം 4 മണിക്ക് ശാന്തികവാടത്തില് സംസ്കാര ചടങ്ങുകള് നടക്കും. സംസ്കാര ചടങ്ങുകള് നടത്തുന്നതിന് മുന്പായി പൊതുജനങ്ങള്ക്ക് സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്പില് പുഷ്പാര്ച്ചന...
അഭയക്കേസ്; പ്രതികള്ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസില് രണ്ടു പ്രതികള്ക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികളായ ഫാദര് തോമസ് കോട്ടൂര്, സിസ്റ്റർ സെഫി എന്നിവര്ക്ക് തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി കെ...
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവയിത്രി; മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്ത്തകയുമായ സുഗതകുമാരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്നിട്ടുള്ള കവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യരംഗത്ത് പ്രവര്ത്തിക്കുന്നതു കൊണ്ട്...
കര്ഷക പ്രക്ഷോഭം ഉടന് അവസാനിക്കുമെന്ന് പ്രതീക്ഷ; കർഷക ദിനത്തിൽ രാജ്നാഥ് സിംഗ്
ന്യൂഡെല്ഹി: കാര്ഷിക നിയമങ്ങള് പിന്വലിക്കണെമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കര്ഷകരുമായി കേന്ദ്രം സംസാരിക്കുകയാണെന്നും കര്ഷകര് തങ്ങളുടെ പ്രക്ഷോഭം ഉടന് അവസാനിപ്പിക്കും എന്നാണ് പ്രതീക്ഷയെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
ദേശീയ കാര്ഷിക ദിനത്തില് ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി...
പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു
പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയില് ചികില്സയിലായിരുന്ന സുഗതകുമാരിയെ നില...
മുഴുവൻ പരിപാടികളും പരിശോധിച്ചാൽ അർണബ് വളരെ വേഗം പാപ്പരാകും; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: വിദ്വേഷ പരാമർശം നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ളിക് ഭാരത് ടിവിക്ക് ബ്രിട്ടൺ പിഴ ചുമത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെ പ്രതികരണവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ....








































