ഐഎസ്എല്; ആദ്യ ജയത്തിനായി ഒഡിഷ എഫ്സി, എതിരിടാന് നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ്
ഗോവ: ഐഎസ്എല്ലില് ഇന്ന് ഒഡിഷ എഫ്സി നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടം. സീസണിലെ ആദ്യ വിജയം തേടിയാണ് ഒഡീഷ എഫ്സി ഇറങ്ങുന്നത്. നിലവില് ഐഎസ്എല് പോയിന്റ് പട്ടികയില് ഏറ്റവും അവസാന സ്ഥാനത്തുള്ള ഒഡിഷ...
കോവിഡ്; രാജ്യത്തെ സജീവ കേസുകള് 2.92 ലക്ഷം, രോഗമുക്തി നിരക്ക് 95.53 ശതമാനമായി ഉയര്ന്നു
ന്യൂഡെല്ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത് 19,556 പുതിയ കോവിഡ് കേസുകള്. ഇതോടെ ഇന്ത്യയില് ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,00,75,116 ആയി. അതേസമയം 30,376 പേര് രോഗമുക്തി നേടുകയും...
ജഡ്ജിക്കും ഒപ്പം നിന്നവർക്കും നന്ദി; സിസ്റ്റർ അഭയയുടെ സഹോദരൻ
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസില് പ്രതികളായ ഫാ. തോമസ് എം കോട്ടൂര്, സിസ്റ്റർ സെഫി എന്നിവര് കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി അഭയയുടെ സഹോദരന് ബിജു. ഇത് തെളിയില്ലെന്ന്...
എസ്എസ്എല്സി, പ്ളസ് ടു പരീക്ഷകള്; സിലബസ് വെട്ടിച്ചുരുക്കില്ല, പകരം ഓപ്ഷനുകള്
എസ്എസ്എല്സി, പ്ളസ് ടു പരീക്ഷകള്ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. പകരം ചോദ്യത്തില് കൂടുതല് ഓപ്ഷനുകള് ഉള്പ്പെടുത്തും. ഇത് സംബന്ധിച്ച ശുപാര്ശ കരിക്കുലം കമ്മിറ്റി നല്കി. ഗ്രൂപ്പ് ചോദ്യങ്ങള് പരീക്ഷയില് ഉള്പ്പെടുത്തി കുട്ടികളുടെ ആയാസം കുറക്കാനാണ്...
ഒടുവിൽ നീതി; അഭയ കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാര്, ശിക്ഷാവിധി...
തിരുവനന്തപുരം: 28 വർഷം നീണ്ട നിയമപോരാട്ടത്തിനും കാത്തിരിപ്പിനും ഒടുവിൽ സിസ്റ്റർ അഭയക്ക് നീതി. സിസ്റ്റർ അഭയ കൊലക്കേസില് പ്രതികളായ ഫാ. തോമസ് എം കോട്ടൂര്, സിസ്റ്റർ സെഫി എന്നിവര് കുറ്റക്കാരാണെന്ന് സിബിഐ പ്രത്യേക...
പുതിയ വൈറസ് നിയന്ത്രണാതീതമല്ല; നിലവിലെ പ്രതിരോധ മാര്ഗങ്ങള് പര്യാപ്തമെന്നും ലോകാരോഗ്യ സംഘടന
ജനീവ: ബ്രിട്ടണില് കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം നിയന്ത്രണാതീതമല്ലെന്ന് അറിയിച്ച് ലോകാരോഗ്യ സംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധ മാര്ഗങ്ങള് വൈറസിനെ നിയന്ത്രിക്കാന് പര്യാപ്തമാണെന്ന് ഡബ്ള്യുഎച്ച്ഒയുടെ അടിയന്തരവിഭാഗം മേധാവി മൈക്കല്...
കശ്മീരിൽ മൂന്ന് പിഡിപി നേതാക്കൾ കസ്റ്റഡിയിൽ; പോലീസ് നടപടി വോട്ടെണ്ണലിന്ന് തൊട്ട് മുൻപ്
ശ്രീനഗർ: ജമ്മു-കശ്മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. ജില്ലാ വികസന കൗൺസിൽ വോട്ടെണ്ണലിന് തൊട്ടുമുൻപാണ് മുൻ മന്ത്രി നയീം അക്തർ ഉൾപ്പടെ മൂന്ന് പിഡിപി നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്.
ജമ്മു-കശ്മീരിൽ...
വാഗമണ് ലഹരിവിരുന്നിൽ പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് ലഭിക്കും
ഇടുക്കി: വാഗമണ് ക്ളിഫ് ഇന് റിസോര്ട്ടില് ലഹരി മരുന്ന് പാര്ട്ടിയില് പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും. പാര്ട്ടിയില് പങ്കെടുക്കാന് 58 പേരാണ് എത്തിയിരുന്നത്. സംഘടകരായ ഒന്പത് പേരെ പോലീസ് നേരത്തെ...








































