മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു
ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡെൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ...
കെകെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനും മകനുമെതിരെ കേസെടുക്കാൻ കോടതി നിർദേശം
ആലപ്പുഴ: എസ്എന്ഡിപി കണിച്ചുകുളങ്ങര യൂണിയന് മുന് സെക്രട്ടറി കെകെ മഹേശന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന് തുഷാര് വെള്ളാപ്പള്ളിക്കുമെതിരെ കേസെടുക്കാന് കോടതി നിര്ദേശം. ആലപ്പുഴ...
യുകെയില് നിന്നുള്ള വിമാന സര്വീസുകള്ക്ക് വിലക്കേര്പ്പെടുത്തി ഇന്ത്യ
ന്യൂഡെല്ഹി : യുകെയില് നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്വീസുകള്ക്ക് താല്ക്കാലികമായി വിലക്ക് ഏര്പ്പെടുത്തി ഇന്ത്യ. ബ്രിട്ടനില് കണ്ടെത്തിയ കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നത് കണക്കിലെടുത്താണ് ഇപ്പോള് വിമാന സര്വീസുകള്ക്ക് താല്ക്കാലികമായി...
സ്റ്റെർലൈറ്റ് വിരുദ്ധ പ്രക്ഷോഭം; രജനികാന്തിന് ഹാജരാകാൻ നോട്ടീസ്
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ 2018ൽ സ്റ്റെർലൈറ്റ് കമ്പനിയുടെ ചെമ്പുസംസ്കരണ യുണിറ്റുകൾക്കെതിരായി നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സൂപ്പർസ്റ്റാർ രജനികാന്തിന് ഹാജരാകാൻ നോട്ടീസ്. കേസ് അന്വേഷിക്കുന്ന ഏകാംഗ ജുഡീഷ്യൽ പാനലാണ് രജനികാന്തിനോട് ഹാജരാകാൻ നിർദേശിച്ചത്.
അന്വേഷണവുമായി...
കോണ്ഗ്രസ് നേതാവ് വിഎം സുധീരന് കോവിഡ്
തിരുവനന്തപുരം : തിരുവഞ്ചൂര് രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കോണ്ഗ്രസ് നേതാവ് വിഎം സുധീരനും കോവിഡ് സ്ഥിരീകരിച്ചു. നിലവില് ചെറിയ ശാരീരിക അസ്വസ്ഥതകള് ഉണ്ടായതിനെ തുടര്ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചിട്ടുണ്ട്....
മയക്കുമരുന്ന് കേസ്; അർജുൻ രാംപാൽ എൻസിബിക്ക് മുന്നിൽ വീണ്ടും ഹാജരായി
മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാൽ ഇന്ന് വീണ്ടും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ മുൻപാകെ ഹാജരായി. ഈ മാസം ഇത് രണ്ടാം തവണയാണ് നടൻ എൻസിബിക്ക് മുന്നിൽ ഹാജരാകുന്നത്.
അർജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരനെ...
കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന് ആവശ്യം; രക്തം കൊണ്ട് കത്തെഴുതി കര്ഷകര്
ന്യൂഡെല്ഹി : കാര്ഷിക നിയമങ്ങള്ക്കെതിരെ രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില് പ്രധാനമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി കര്ഷകര്. കാര്ഷിക നിയമങ്ങള് പിന്വലിക്കണമെന്ന ആവശ്യവുമായാണ് സിംഗു അതിര്ത്തിയില് സമരം ചെയ്യുന്ന കര്ഷകര് പ്രധാമന്ത്രിക്ക് വ്യത്യസ്ത...
മുന് മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് യുഡിഎഫ് സ്ഥാനാര്ഥി
തിരുവനന്തപുരം: തനിക്കെതിരെ മുന് മന്ത്രി വിഎസ് ശിവകുമാറും ഡിസിസിയും വോട്ടു മറിച്ചെന്ന് തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്ഥി. നെടുങ്കാട് ഡിവിഷനില് പരാജയപ്പെട്ട പത്മകുമാറാണ് കോണ്ഗ്രസ് നേതാക്കള് ബിജെപിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്....








































