കതിരൂര് പഞ്ചായത്തില് എല്ഡിഎഫ് തന്നെ; മുഴുവന് സീറ്റും നേടി മിന്നും ജയം
തലശേരി: കതിരൂര് ഗ്രാമ പഞ്ചായത്തില് മുഴുവന് സീറ്റിലും എല്ഡിഎഫ് വിജയം നേടി. കഴിഞ്ഞ 25 വര്ഷമായി ഇടതിനെ മാത്രം പിന്തുണച്ച ഗ്രാമ പഞ്ചായത്തായ കതിരൂറിലെ 18ല് 18 സീറ്റും ഇത്തവണയും എല്ഡിഎഫ് നേടി.
സിപിഐഎം...
മലപ്പുറം യുഡിഎഫിനൊപ്പം തന്നെ; 73 പഞ്ചായത്തുകളില് മേല്ക്കൈ
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില് സംസ്ഥാനത്ത് ഇടതുപക്ഷം തേരോട്ടം നടത്തുമ്പോള് യുഡിഎഫിന് ആശ്വാസമായി മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളില് 73ലും 12 മുനിസിപ്പാലിറ്റികളില് ഒന്പതിലും യുഡിഎഫ് ലീഡ് തുടരുകയാണ്.
ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും കോണ്ഗ്രസും...
കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം
കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ...
കേന്ദ്രമന്ത്രി വി മുരളീധരന്റെ വാര്ഡില് എല്ഡിഎഫിന് വിജയം
തിരുവനന്തപുരം: കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി ആതിര എൽഎസ് 433 വോട്ടിനാണ് ജയിച്ചത്. നിലവിൽ യുഡിഎഫ് ഭരിക്കുന്ന വാർഡ് ആണ് ഉള്ളൂർ....
ആര്യാടൻ മുഹമ്മദിന്റെ തട്ടകം പിടിച്ചടക്കി എൽഡിഎഫ്
നിലമ്പൂർ: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ നഗരസഭയിൽ അട്ടിമറി വിജയവുമായി എൽഡിഎഫ്. ഇത് ആദ്യമായാണ് നിലമ്പൂർ എൽഡിഎഫ് സ്വന്തമാക്കുന്നത്. എൽഡിഎഫ് വികസന മുന്നണി എന്ന പേരിൽ സ്വതന്ത്ര്യരെ അണിനിരത്തിയാണ്...
പൊന്നാനി ചുവന്ന് തന്നെ; ഭരണത്തുടർച്ച കൂടുതൽ കരുത്തോടെ
മലപ്പുറം: പൊന്നാനി നഗരസഭയിൽ എൽഡിഎഫ് ഭരണത്തുടർച്ച നേടുമെന്ന് ഉറപ്പായി. ആകെയുള്ള 51 വാർഡുകളിലെയും അന്തിമഫലം പുറത്തുവന്നപ്പോൾ തന്നെ ഇടതുമുന്നണി ഐതിഹാസിക ഭൂരിപക്ഷമായ 38 കരസ്ഥമാക്കി. 30 സീറ്റുകളായിരുന്നു ഇടതുമുന്നണിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്.
അതിലേക്ക് 8...
പത്തനംതിട്ടയിലും എല്ഡിഎഫ് മുന്നേറ്റം
പത്തനംതിട്ട: ജില്ലയില് വോട്ടെണ്ണല് പകുതിയായപ്പോള് എല്ഡിഎഫിന് മുന്നേറ്റം. ജില്ലാ പഞ്ചായത്തില് 16 സീറ്റില് 11ലും എല്ഡിഎഫ് മുന്നിലുണ്ട്. അടൂര്, പത്തനംതിട്ട, തിരുവല്ല നഗരസഭകളില് എല്ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. എട്ട് ബ്ളോക്ക് പഞ്ചായത്തുകളില് അഞ്ചിടത്ത്...
തിരഞ്ഞെടുപ്പിൽ സർവാധിപത്യം നേടി എൽഡിഎഫ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും എൽഡിഎഫ് മുന്നേറ്റം. കോർപറേഷനുകൾ ഉൾപ്പടെ ഭരണം നേടുകയാണ് എൽഡിഎഫ്. ആകെ 6 കോർപറേഷനുകളിൽ 5 എണ്ണത്തിലും എൽഡിഎഫ് മുന്നേറ്റമാണ്. 2 എണ്ണത്തിൽ മാത്രമാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്....







































