Sun, Nov 15, 2026
23 C
Dubai

കെപിസിസി സെക്രട്ടറി തോറ്റു; ജയിച്ചത് കോൺഗ്രസ് വിമതൻ

പാലക്കാട്: കെപിസിസി സെക്രട്ടറി പി ബാലഗോപാൽ പരാജയപ്പെട്ടു. കോൺഗ്രസിന്റെ വിമത സ്‌ഥാനാർഥിയാണ് ബാലഗോപാലിനെ പരാജയപ്പെടുത്തിയത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് 24ആം വാർഡിലാണ് തോൽവി നേരിട്ടത്. കോൺഗ്രസ് വിമത സ്‌ഥാനാർഥി എഫ്ബി ബഷീറാണ് ഇവിടെ...

കോർപറേഷനിൽ എൽഡിഎഫ്-യുഡിഎഫ് ഒപ്പത്തിനൊപ്പം; പോരാട്ടം തുടരുന്നു

തിരുവനന്തപുരം: കോർപറേഷനുകളിൽ പ്രവചനാതീതമായ പോരാട്ടം തുടരുകയാണ്. യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ 3-3ലാണ് ലീഡ് ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. അതേസമയം, മുനിസിപ്പാലിറ്റി ഒഴിച്ച് ബാക്കിയെല്ലാ ഇടങ്ങളിലും എൽഡിഎഫ് സ്‌ഥാനാർഥികൾ വിജയിച്ച് മുന്നേറുകയാണ്. Also Read: ജോസിലൂടെ നേട്ടം...

ചെന്നിത്തലയുടെയും, മുല്ലപ്പള്ളിയുടെയും വാർഡുകളിൽ യുഡിഎഫിന് തിരിച്ചടി 

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും, മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡുകളിൽ യുഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. ഇരു വാർഡുകളിലും എൽഡിഎഫ് മികച്ച...

കൊല്ലം കോര്‍പറേഷനില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു

കൊല്ലം: കോര്‍പറേഷനില്‍ എല്‍ഡിഎഫ് ലീഡ് തുടരുന്നു. എല്‍ഡിഎഫ് 35 സീറ്റിലും യുഡിഎഫ് 13 സീറ്റിലുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ 12  ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. കോര്‍പറേഷനുകളില്‍ 3-3...

വടകരയും കൊയിലാണ്ടിയും ഇടത് മുന്നേറ്റം; പയ്യോളിയിൽ അടിതെറ്റി

കോഴിക്കോട്: ജില്ലയിലെ പരമ്പരാഗത ഇടതുപക്ഷ ശക്‌തി കേന്ദ്രങ്ങളായ വടകരയിലും കൊയിലാണ്ടിയും ഇക്കുറിയും പതിവ് തെറ്റിയില്ല. എന്നാൽ നിലവിൽ രണ്ടര വർഷങ്ങമായി ഭരണം കയ്യാളിയിരുന്ന ഇടതുപക്ഷത്തിന് പയ്യോളിയിൽ തിരിച്ചടിയാണ്. ജനദാതളിന്റെ സാന്നിധ്യം ഉണ്ടായിട്ട് കൂടി...

കാരാട്ട് ഫൈസൽ ജയിച്ച വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ ജയിച്ച ചുണ്ടപ്പുറം വാർഡിൽ എൽഡിഎഫിന് ഒരു വോട്ടു പോലുമില്ല. ബിജെപിക്ക് 50ന് മുകളിൽ വോട്ട് ലഭിച്ചപ്പോഴാണ് എൽഡിഎഫിന്റെ ദയനീയ പരാജയം. ഫൈസലിന്റെ അപരന് ലഭിച്ചത്...

ജോസിലൂടെ നേട്ടം കൊയ്‌ത് എൽഡിഎഫ്; കോൺഗ്രസിന് തിരിച്ചടി

കോട്ടയം: ജോസ് കെ മാണിയുടെ വരവോടെ എൽഡിഎഫിന് ഇരട്ടി നേട്ടം. പിജെ ജോസഫ് വിഭാഗവുമായുള്ള പോരാട്ടത്തിൽ വിജയം നേടിയത് ജോസ് കെ മാണി തന്നെ. കോട്ടയം ജില്ലാ പഞ്ചായത്തുകളിൽ 14 ഇടങ്ങളിൽ എൽഡിഎഫ്...

അലൻ ഷുഹൈബിന്റെ പിതാവ് തോറ്റു

കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലേക്ക് മൽസരിച്ച പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിന്റെ പിതാവ് ഷുഹൈബ് തോറ്റു. ആർഎംപി സ്‌ഥാനാർഥിയായാണ് ഷുഹൈബ് മൽസരിച്ചത്.
- Advertisement -