Sun, Nov 15, 2026
23 C
Dubai

ഗ്രാമ പഞ്ചായത്തുകളില്‍ യുഡിഫ് മുന്നേറ്റം

തിരുവനന്തപുരം : കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുബോള്‍ ലീഡ് നിലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഗ്രാമപഞ്ചായത്തുകളില്‍ യുഡിഫ് മുന്നേറുന്നു. 181 ഇടങ്ങളിലാണ് ഇപ്പോള്‍ യുഡിഫ് മുന്നേറുന്നത്. 178 ഇടങ്ങളിലാണ് ഇപ്പോള്‍ എല്‍ഡിഎഫ് മുന്നേറുന്നത്....

കൊച്ചി കോർപ്പറേഷൻ ബിജെപിക്ക്

കൊച്ചി: കോർപ്പറേഷനിൽ ബിജെപിക്ക് ഒരു വോട്ടിന് ജയം. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ് ബിജെപി ജയിച്ചത്. യുഡിഎഫ് മേയർ സ്‌ഥാനാർഥി എൻ വേണുഗോപാലാണ് ഇവിടെ തോറ്റത്. കൊച്ചി നോർത്ത് ഐലൻഡിലാണ് വേണുഗോപാൽ മൽസരിച്ചത്.

ചാലക്കുടിയിലും വടക്കാഞ്ചേരിയിലും യുഡിഎഫ് മുന്നേറ്റം

പാലക്കാട്: വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. ചാലക്കുടിയിലും യുഡിഎഫാണ് മുന്നേറുന്നത്. ലൈഫ് മിഷന്‍ അടക്കമുള്ള വിവാദങ്ങള്‍ ഉയര്‍ന്ന വടക്കാഞ്ചേരിയില്‍ യുഡിഎഫാണ് ആദ്യ മണിക്കൂറുകളില്‍ മുന്നേറുന്നത്. Also Read: കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ...

കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് മേയർ സ്‌ഥാനാർഥി പരാജയപ്പെട്ടു

കൊച്ചി: കോർപ്പറേഷനിലെ മേയർ സ്‌ഥാനാർഥിയായി പരിഗണിച്ചിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എൻ വേണുഗോപാൽ പരാജയപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതുവരെ പുറത്തു വന്നതിൽ ഏറ്റവും വലിയ അട്ടിമറിയാണ് നടന്നത്. ഐ ഗ്രൂപ്പിന്റെ സ്‌ഥാനാർഥിയായി...

കോര്‍പറേഷന്‍, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം; മുനിസിപ്പാലിറ്റികളില്‍ യുഡിഎഫ് 

തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ കോര്‍പറേഷന്‍, ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഫ്  മുന്നേറ്റം തുടരുന്നു. മൂന്ന് കോര്‍പറേഷനുകളിലും, 20 ഗ്രാമ പഞ്ചായത്തുകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. മുനിസിപ്പാലിറ്റികളില്‍  യുഡിഎഫിനാണ് മുന്നേറ്റം. 19 ഇടങ്ങളിലാണ് യുഡിഎഫ്...

ചങ്ങനാശേരി നഗരസഭയിലെ 5 വാര്‍ഡുകളില്‍ ഫലം പുറത്ത്

കോട്ടയം: ചങ്ങനാശേരി നഗരസഭയില്‍ 5 വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. രണ്ട് വീതം വാര്‍ഡുകളില്‍ എല്‍ഡിഎഫും ബിജെപിയും വിജയിച്ചു. അതേസമയം ഒരു വാര്‍ഡില്‍ യുഡിഎഫും വിജയം നേടി. വിജയിച്ചവര്‍: 1. സ്‌മിത സുനില്‍ എല്‍ഡിഎഫ്...

ബത്തേരിയിൽ രണ്ടിടത്ത് എൽഡിഎഫിന് ജയം

ബത്തേരി: തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സുൽത്താൻ ബത്തേരി നഗരസഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ എആർ ജയകൃഷ്‌ണനും, മൂന്നാം വാർഡിൽ പിആർ നിഷയുമാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്...

തദ്ദേശ തിരഞ്ഞെടുപ്പ്; വിവിധ ജില്ലകളില്‍ നിരോധനാജ്‌ഞ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിലും   കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചില  സ്‌റ്റേഷന്‍ പരിധികളിലും നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട്  സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഇന്നുമുതൽ 22 വരെയാണ്...
- Advertisement -