സരിതാ നായർക്ക് എതിരായ തൊഴിൽ തട്ടിപ്പ്; മൊഴിയിൽ ബെവ്കോ ഉദ്യോഗസ്ഥരുടെ പേരും
തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരും കൂട്ടരും വ്യാജ രേഖകൾ ചമച്ച് തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ ബെവ്കോയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് എതിരെയും മൊഴി. മാനേജർ മീനാകുമാരിക്ക് നൽകാനെന്ന പേരിൽ...
രാവിലെ അറസ്റ്റ്, ഉച്ചക്ക് അറസ്റ്റ്; എന്നിട്ടെന്തായി? കെടി ജലീലിന്റെ പ്രതികരണം
മലപ്പുറം: ദുരന്ത കാലത്ത് ജനങ്ങളെ പട്ടിണിയില്ലാതെ നോക്കിയ സർക്കാരിനുള്ള പിന്തുണ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ. രാവിലെ അറസ്റ്റ്, ഉച്ചക്ക് അറസ്റ്റ്, എന്തൊക്കെ ആയിരുന്നു! എന്നിട്ടിപ്പോ...
ബേപ്പൂരിൽ വോട്ടര് കുഴഞ്ഞു വീണ് മരിച്ചു
ബേപ്പൂര് : കോഴിക്കോട് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില് വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങിയ വോട്ടര് കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ ബേപ്പൂര് സ്വദേശിനിയായ ബേബി(62)യാണ് മരിച്ചത്. ബേപ്പൂരിലെ നമ്പ്യാര് വീട്ടില് നാണുവിന്റെ ഭാര്യയാണ്...
സ്വപ്നയേയും സരിത്തിനേയും ചോദ്യം ചെയ്യാന് ഇഡിക്ക് വീണ്ടും കോടതി അനുമതി
തിരുവനന്തപുരം : സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില് സ്വപ്ന സുരേഷിനെയും, സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് കോടതി അനുമതി നല്കി. എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതിയാണ് അനുമതി നല്കിയത്. ജയില് ഉദ്യോഗസ്ഥരുടെ...
അധ്യക്ഷ സംവരണം; ഹൈക്കോടതി ഉത്തരവ് റദ്ദാക്കി
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഡിവിഷൻ ബെഞ്ചിന്റേതാണ് പുതിയ നടപടി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണം...
24 മണിക്കൂറിനിടെ 27,071 പുതിയ കേസുകൾ; ആകെ മരണം ഒരുലക്ഷം കടന്നു
ന്യൂഡെൽഹി: രാജ്യത്തെ അകെ കോവിഡ് ബാധിതരുടെ എണ്ണം 98,84,100 ആയി. 30,000ത്തിൽ താഴെ കേസുകളാണ് ഇന്നും രേഖപ്പെടുത്തിയത്. 27,071 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഡിസംബർ മാസത്തിൽ ഇത്...
നിരാഹാര സമരം തുടങ്ങി; കര്ഷകര്ക്ക് പിന്തുണയുമായി അരവിന്ദ് കെജ്രിവാളും രംഗത്ത്
ന്യൂഡെല്ഹി : കര്ഷക സമരത്തിന്റെ ഭാഗമായി കര്ഷകര് നയിക്കുന്ന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. 20 നേതാക്കളാണ് തലസ്ഥാന നഗരിയില് നടക്കുന്ന പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹമിരിക്കുന്നത്. ഒപ്പം തന്നെ കര്ഷകര്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്...
തദ്ദേശം മൂന്നാംഘട്ടം; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്
കാസർഗോഡ്: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ നാല് ജില്ലകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ വോട്ട് ചെയ്തത് 20.04 ശതമാനം പേരാണ്.
കാസർഗോഡ് ജില്ലയിൽ 20.04, കണ്ണൂർ-...








































