ബംഗാൾ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും ഹാജരാകാൻ നിർദേശം
ന്യൂഡെൽഹി: ബിജെപി അധ്യക്ഷൻ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തെ തുടർന്ന് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയേയും പോലീസ് മേധാവിയേയും വിളിച്ചുവരുത്തി കേന്ദ്ര അഭ്യന്തര മന്ത്രാലയം. ബംഗാളിൽ ക്രമസമാധാന നില...
വധഭീഷണി ആരോപണം; ജയിൽ വകുപ്പ് പറയുന്നത് തെറ്റെന്ന് സ്വപ്നയുടെ അഭിഭാഷകൻ
തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലിൽ ജയിൽ വകുപ്പ് പറയുന്നത് തെറ്റാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ. സ്വപ്ന പറഞ്ഞ കാര്യങ്ങൾ മാത്രമാണ് എഴുതി നൽകിയതെന്നും കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്...
സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമോ? സ്പീക്കറോട് സുരേന്ദ്രൻ
കോഴിക്കോട്: സ്വർണക്കടത്ത് വിഷയത്തിൽ സ്പീക്കറെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് തെളിഞ്ഞാൽ സ്പീക്കർ പൊതുജീവിതം അവസാനിപ്പിക്കാൻ തയാറാകുമോ എന്ന് സുരേന്ദ്രൻ ചോദിക്കുന്നു. കോഴിക്കോട് കൊയിലാണ്ടിയിൽ...
കർഷകർക്ക് വേണ്ടത് പഞ്ചാബികളുടെ വരുമാനം, മോദി ആഗ്രഹിക്കുന്നത് ബിഹാറികളുടെയും; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: തങ്ങൾക്ക് ലഭിക്കുന്ന വരുമാനം പഞ്ചാബിൽ ഉള്ളവരുടേതിന് സമാനമായിരിക്കണം എന്നാണ് ഓരോ കർഷകരുടെയും ആഗ്രഹമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എന്നാൽ, ബിഹാറിൽ ഉള്ളവരുടെ വരുമാനം മതി കർഷകർക്ക് എന്നാണ് മോദി സർക്കാർ...
ഇസ്രോ ചാരക്കേസ്; ഗൂഢാലോചന അന്വേഷിക്കുന്ന സമിതി തെളിവെടുപ്പ് നടത്തും
ന്യൂഡെൽഹി: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി അടുത്തയാഴ്ച തെളിവെടുപ്പ് നടപടികൾ ആരംഭിക്കും. സുപ്രീം കോടതി ജസ്റ്റിസ് ഡികെ ജെയിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഡിസംബർ 14, 15 തീയതികളിൽ...
പലിശ ചേർത്ത് തിരിച്ചു തരും, മമതക്കെതിരെ കൊലവിളിയുമായി ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കൊലവിളിയുമായി സംസ്ഥാന അധ്യക്ഷൻ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ. പശ്ചിമ ബംഗാൾ സന്ദർശനത്തിന് എത്തിയ ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്കെതിരെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമണം...
വിശ്വാസികളെ വേദനിപ്പിച്ചു; സർക്കാരിനെ കാലിൽ പിടിച്ച് പുറത്തെറിയണമെന്ന് സുരേഷ് ഗോപി
കണ്ണൂർ: കേരളത്തിലെ പ്രതിപക്ഷം പാവമാണ്, അല്ലെങ്കിൽ ഈ സർക്കാരിനെ എടുത്ത് പുറത്ത് കളഞ്ഞേനെയെന്ന് സുരേഷ് ഗോപി എംപി. ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി...
ഒരു മാസത്തിനകം കോവിഡ് വാക്സിൻ തയാറാകും; ആദിത്യനാഥ്
ഗോരഖ്പുർ: ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ തയ്യാറാകുമെന്ന് അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് രോഗബാധ പിടിച്ചുനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ...








































