രവീന്ദ്രനെ രക്ഷിക്കാൻ സിപിഎം-ബിജെപി ധാരണ; മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രക്ഷപെടുത്താൻ സിപിഎം-ബിജെപി ധാരണയെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. രവീന്ദ്രന്റെ തുടർച്ചയായ ആശുപത്രിവാസ നാടകം അരങ്ങേറുമ്പോഴും കേന്ദ്ര ഏജൻസികൾ കയ്യും കെട്ടി നോക്കി...
ശരദ് പവാർ പുതിയ യുപിഎ അധ്യക്ഷൻ
ന്യൂഡെൽഹി: എൻസിപി നേതാവ് ശരദ് പവാർ യുപിഎ അധ്യക്ഷനാകും. സോണിയാ ഗാന്ധിക്ക് പകരമാണ് ശരദ് പവാർ ചുമതലയേൽക്കുക. പ്രായോഗിക പരിചയം പരിഗണിച്ചാണ് പവാറിനെ അധ്യക്ഷനാക്കുന്നത്. കാർഷിക നിയമങ്ങളിൽ പ്രതിഷേധം അറിയിക്കാനായി രാഷ്ട്രപതിയെ സന്ദർശിച്ച...
വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണങ്ങൾ അടിസ്ഥാന രഹിതം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് സ്പീക്കർ പി ശ്രീരാമ കൃഷ്ണൻ. നിയമസഭാ ഹാൾ നവീകരണത്തിൽ അഴിമതി നടന്നെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തലയുടെ...
ദന്ത ഡോക്ടർമാര് നാളെ പണിമുടക്ക് നടത്തും
തിരുവനന്തപുരം : നാളെ രാജ്യവ്യാപകമായി ദന്ത ഡോക്ടർമാര് പണിമുടക്കും. ആയുര്വേദ പിജി വിദ്യാര്ഥികള്ക്ക് ദന്ത ശസ്ത്രക്രിയ ഉള്പ്പടെ ചെയ്യാനുള്ള അനുമതി നല്കിയ കേന്ദ്ര തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നാളെ പണിമുടക്ക് നടത്തുന്നത്. സമരത്തില് സംസ്ഥാനത്തെ...
അഭയ കേസ്; വിചാരണ പൂര്ത്തിയായി, വിധി ഡിസംബര് 22 ന്
തിരുവനന്തപുരം : അഭയ കേസില് ഇന്ന് വിചാരണ പൂര്ത്തിയായി. ഇതോടെ ഈ മാസം 22 ആം തീയതി കേസിൽ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയാണ് കേസില് വിധി പറയുന്നത്. വൈദികരായ ഫാദർ...
പുതിയ പാര്ലമെന്റ് മന്ദിരം; ഭൂമീ പൂജയും ശിലാസ്ഥാപന ചടങ്ങും ആരംഭിച്ചു
ന്യൂഡെല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില് പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും ആരംഭിച്ചു. പാര്ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108 ആം പ്ളോട്ടിലാണ് 60,000 മീറ്റര് സ്ക്വയറിലുളള പുതിയ മന്ദിരം ഉയരുക. സ്വാതന്ത്ര്യത്തിന്റെ...
സർജിക്കൽ സ്ട്രൈക്ക് നടത്തണം; കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പരിഹാസവുമായി ശിവസേന
മുംബൈ: കർഷക സമരത്തിനെതിരെ കേന്ദ്രമന്ത്രി റാവു സാഹിബ് ദാൻവെ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് ശിവസേന. കർഷക പ്രതിഷേധത്തിൽ ചൈനയുടെയും പാകിസ്ഥാന്റെയും പങ്കിനെ കുറിച്ച് മന്ത്രിക്ക് അറിവുണ്ടെങ്കിൽ അവർക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ശിവസേന...
സൗദി; എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടര്ന്നാല് പിഴ 1000 റിയാല്
സൗദി : എക്സിറ്റ് വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും രാജ്യത്ത് തുടരുന്ന ആളുകളിൽ നിന്നും 1000 റിയാല് പിഴയായി ഈടാക്കുമെന്ന് സൗദി പാസ്പോര്ട്ട് വിഭാഗം അറിയിച്ചു. കാലാവധി കഴിഞ്ഞ വിസ റദ്ദാക്കുന്നതിനും പുതിയ...








































